"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 4: വരി 4:
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് നെയ്യാറ്റി൯കര
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് നെയ്യാറ്റി൯കര
</font size></font color>
</font size></font color>
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= നെയ്യാറ്റി൯കര
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=തിരുവന്തപുരം| സ്കൂൾ കോഡ്= 44037
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=44037
| സ്ഥാപിതമാസം=   06
|എച്ച് എസ് എസ് കോഡ്=1011
| സ്ഥാപിതവർഷം= 1960
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നെയ്യാറ്റി൯കര പി.ഒ <br/> തിരുവന്തപുരം|
|വിക്കിഡാറ്റ ക്യു ഐഡി=Q64037912
| പിൻ കോഡ്= 695121
|യുഡൈസ് കോഡ്=32140700503
| സ്കൂൾ ഫോൺ= 04712222209
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= gghssnta44037l@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1961
| ഉപ ജില്ലനെയ്യാറ്റി൯കര
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695121
| പഠന വിഭാഗങ്ങൾ1= പ്രീ - പ്രൈമറി, യൂ.പി, ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0471 2222209
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=gghssnta44037@gmail.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=നെയ്യാറ്റിൻകര
| പെൺകുട്ടികളുടെ എണ്ണം=848|
|തദ്ദേശസ്വയംഭരണസ്ഥാപനം നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
| വിദ്യാർത്ഥികളുടെ ആകെ എണ്ണം= 1200|
|വാർഡ്=24
| അദ്ധ്യാപകരുടെ എണ്ണം= 50
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പ്രിൻസിപ്പൽ = ശ്രീ.അനിൽ കുമാ൪
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ആനി ഹെല൯
|താലൂക്ക്=നെയ്യാറ്റിൻകര
| പി.ടി.. പ്രസിഡണ്ട്= ശ്രീ സജി കൃഷ്ണ
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഗ്രേഡ്=8|
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം=[[പ്രമാണം:44037.JPG|thumb|profile]]|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=985
|വിദ്യാർത്ഥികളുടെ എണ്ണം 1-10=985
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=368
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1360
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=45
|പ്രിൻസിപ്പൽ=ദീപ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഇല്ല
|വൈസ് പ്രിൻസിപ്പൽ=ഇല്ല
|പ്രധാന അദ്ധ്യാപിക=ആനീഹെലൻ. എസ്.  
|പ്രധാന അദ്ധ്യാപകൻ=ഇല്ല
|പി.ടി.. പ്രസിഡണ്ട്=സജികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=44037.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
    
    
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:59, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് നെയ്യാറ്റി൯കര

ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0471 2222209
ഇമെയിൽgghssnta44037@gmail.com
കോഡുകൾ
സ്കൂൾ കോഡ്44037 (സമേതം)
എച്ച് എസ് എസ് കോഡ്1011
യുഡൈസ് കോഡ്32140700503
വിക്കിഡാറ്റQ64037912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ985
ആകെ വിദ്യാർത്ഥികൾ985
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ368
അദ്ധ്യാപകർ45
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ1360
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇല്ല
വൈസ് പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികആനീഹെലൻ. എസ്.
പി.ടി.എ. പ്രസിഡണ്ട്സജികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
02-01-2022Mohan.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ൽ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാൾ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂൾ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മൾട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്. പഠനത്തിൽ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുല൪ത്തുന്നു. 2003-2004 ൽ നടന്ന സംസ്ഥാന കലാ മത്സരത്തിൽ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച അനേകം വിദ്യാ൪ത്ഥിനികൾ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010 ൽ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയിൽ ICT മോഡൽ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിൽ ഒന്ന് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യൽ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകൾ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു. ശ്രീ.അനിൽ കുമാ൪ ഇപ്പോഴത്തെ പ്രി൯സിപ്പലും, ശ്രീമതി ശശികല ഹെഡ്മിസ്ട്രസുമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ

22020 - 21

ഹെഡ്മിസ്ട്രസ്സ് -ശ്രീമതി. ആനി ഹെല൯
പ്രി൯സിപ്പൽ- -അനിൽകുമാ൪
ചിത്രം=[[

]]|

ചിത്രം=
സ്കൂൾ പ്രി൯സിപ്പൽ
|

അധ്യാപകർ

ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ പി.റ്റി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : G. സാംസൻ

                                   A.S. കൃഷ്ണ കുമാരി
                                   G. സുമംഗല
                                   ജയലതാ ദെവി
                                   മോഹനകുമാര൯ നായ൪
                                   എം.ശാന്തി പ്രമീള
                                   ആ൪. ബ്രഹ്മസുത൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ..മഞ്ജു .ആർ. വി

                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആർ
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>