ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(HF HSS Kattoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ
കാട്ടൂർ നാടിന്റെ വിജ്ഞാന ദീപം
വിലാസം
കാട്ടൂർ

കാട്ടൂർ
,
കാട്ടൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം07 - 05 - 1920
വിവരങ്ങൾ
ഫോൺ0477 2258749
ഇമെയിൽ34008alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34008 (സമേതം)
എച്ച് എസ് എസ് കോഡ്04069
യുഡൈസ് കോഡ്32110400101
വിക്കിഡാറ്റQ87477503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ344
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ631
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ138
പെൺകുട്ടികൾ208
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈറസ് കെ .എസ് .
പ്രധാന അദ്ധ്യാപികസീമാ സ്റ്റീഫൻ
പി.ടി.എ. പ്രസിഡണ്ട്റോഷൻ റോബിൻ
എം.പി.ടി.എ. പ്രസിഡണ്ട്റോസ് ദെലീമ
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ. കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുംയു .പി .,എൽ .പി .വിഭാഗങ്ങൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2023 എസ് .എസ് .എൽ .സി . -100 ശതമാനം വിജയം
2023 എസ് .എസ് .എൽ .സി . -100 ശതമാനം വിജയം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • എസ് .പി .സി .
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • ഇഗ്ലീഷ് ക്ലബ്ബ്
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്
  • ഗാന്ധി ദർശൻ
  • ബാന്റ് ട്രൂപ്പ്.
  • കെ.സി.എസ്.എൽ
  • നല്ല പാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ് . റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ കോർപ്പറേറ്റ് മാനേജറും സി.റോസ് ദലീമ.ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫനും പ്രിൻസിപ്പാൾ ശ്രീ .സൈറസ് കെ .എസുമാണ് .

മുൻ സാരഥികൾ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ, ശ്രീ.കെ.ബി.ഫ്രാൻസീസ്, ശ്രീമതി. ലറ്റീഷ്യ.പി.വി ,സി. മേരി ബനഡിക്റ്റ്, ,മാർഗറേറ്റ്‌ ജെയിംസ് എ .,ഇഗ്‌നേഷ്യസ് എ .പി . ,ശ്രീ .ജോസഫ് പയസ് ,ശ്രീമതി റോസമ്മ പി .ബി .എന്നിവരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - ശ്രീ .ദാമോദരൻ കാളാശ്ശേരീ (മുൻ മന്ത്രി ) ശ്രീ .ഡൊമിനിക് പ്രസന്റേഷൻ (മുൻ മന്ത്രി ),ശ്രീ .റ്റി .ജെ .ആഞ്ചലോസ് (മുൻ എം .പി .),ശ്രീ .സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(സംഗീതജ്ഞൻ ), (ശ്രീ .ഗ്രിഗറി (വീര ചക്ര ജേതാവ് ) ഡോ.ജിജി സി .വി .(എഞ്ചിനീയർ ),ക്യാപ്റ്റൻ വി .ജെ .സേവ്യർ ,ക്യാപ്റ്റൻ മാർക്കോസ് ,ശ്രീ .ജോജി വി.ജെ .(നാഷണൽ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൻ ),ശ്രീ .ശ്രീലൻ കലവൂർ (സംസ്ഥാന നാടക അവാർഡ് ജേതാവ് ),ശ്രീ .കെ .പി .എ .സി.ജാക്സൺ (സംസ്ഥാന നാടക അവാർഡ് ജേതാവ് )ശ്രീ .ജീൻ ക്രിസ്റ്റീൻ (മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ) ,ശ്രീ .എൻ .ജെ .റോബർട്ട് (സംസ്ഥാന ശില്പ കല അവാർഡ് ജേതാവ് ),ശ്രീമതി ജെറ്റി സി .ജോസഫ് (അത്‌ലറ്റ് ),ശ്രീ.ജോസ് കാട്ടൂർ (സാഹിത്യകാരൻ ),ശ്രീ .ദീപു കാട്ടൂർ (കവി ),ശ്രീ .ഡൊമിനിക് പഴമ്പാശ്ശേരി (നാടകകൃത്ത് ),ശ്രീമതി സൗമ്യ ഭാഗ്യംപിള്ള (നടി ) ശ്രീ .എ .പി .വർഗീസ് (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ .ഡാമിയൻ (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ .ജോസി (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ.അരവിന്ദൻ(എസ്.പി) , ശ്രീ.സുനിൽ ജേക്കബ്(എസ്.പി),ശ്രീ.രാധാകൃഷ്ണപണിക്കർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്,ശ്രീ.ജാക്‌സൺ വി .എസ് .(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ),

പേജുകൾ തിരുത്തുന്നത്

എസ്.ഐ.റ്റി.സി :

ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com

കൃഷി പാഠം
അധ്യാപക ദിനാഘോഷം

പ്രമാണം:34008-Teachers Day.jpg

സയൻസ് ലാബ്
കായിക ദിനം
ഹൈടെക്ക് ക്ലാസ്സ്
INDEPENDENCE DAY PRIZE DISTRIBUTION

വഴികാട്ടി

  • ആലപ്പുഴ-ചേർത്തല NH 47 ൽ കലവൂർ ജംഗ്ഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് മാറി ആലപ്പുഴ-ചേർത്തല തീരദേശ റോഡിൽ കാട്ടൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map

അവലംബം