ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.H.S.S.Vilavoorkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ
വിലാസം
മലയം

ഗവ:ഹയർ സെക്കന്ററി സ്കൂൾ വിളവൂർക്കൽ, മലയം
,
മലയം പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1890
വിവരങ്ങൾ
ഫോൺ0471 2282865
ഇമെയിൽ44023ghssvilavoorkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44023 (സമേതം)
എച്ച് എസ് എസ് കോഡ്01132
യുഡൈസ് കോഡ്32140401106
വിക്കിഡാറ്റQ64036479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളവൂർക്കൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി വി വി
പ്രധാന അദ്ധ്യാപികസുനിഷ എസ് എൻ
പി.ടി.എ. പ്രസിഡണ്ട്സുരാജ്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ തിരക്കിൽ നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വിളവൂർക്കൽ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ. വിളവൂർക്കൽ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. മൂക്കുന്നിമലയുടെ താഴ്വാരത്തിലെ പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം. 1890-ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായന

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന മത്സരങ്ങളിൽ സജീവ പങ്കാളിത്തം കൂടുതൽ വായന

പരിസ്ഥിതി ക്ലബ്

പ്രവർത്തനങ്ങൾ

assembly
ONAKHOSHAM
റിപ്പബ്ലിക്ക് ദിനാഘോഷം
സ്കൂൾ സംരക്ഷണ പ്രതിജ്ഞ
പ്രമാണം:Prevesanolsavam2017
PREVESANOLSAVAM

സ്കൂൾതല പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നം

തസ്തിക പ്രധാനാദ്ധ്യാപകർ
1 ഹെഡ്മാസ്ട്രർ സാവിത്രി അമ്മ
2 ഹെഡ്മാസ്ട്രർ ലീല കുമാരി
3 ഹെഡ്മാസ്ട്രർ ഫിലോമിന
4 ഹെഡ്മാസ്ട്രർ ശരത് ചന്ദ്രൻ
5 ഹെഡ്മാസ്ട്രർ രമണി
6 ഹെഡ്മാസ്ട്രർ ശ്രീകുമാർ
7 ഹെഡ്മാസ്ട്രർ സ്റ്റീഫൻ
8 ഹെഡ്മാസ്ട്രർ ഗീത പത്മം
9 ഹെഡ്മാസ്ട്രർ വത്സല കുമാരി
10 ഹെഡ്മാസ്ട്രർ ജയകുമാർ ആർ വി
11 ഹെഡ്മാസ്ട്രർ ഗോപകുമാർ ആർ
HEADMISTRESS

== ''''ഹൈസ്കൂൾ അധ്യാപകർ ''''''''' കൂടുതൽ വായന

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
  • NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മലയം ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം



Map