സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2006-07 വർഷത്തിൽ 5-ാം സ്ററാന്റേർഡില് ഇംഗ്ലീഷ് മീഡിയം ക്ളാസ്സുൾ ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ് ,കോമേഴ്‌സ് എന്നിരണ്ടു ബാച്ചുകൾ ആരംഭിച്ചു .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്. സജീവവും സർഗാത്മകവുമായ പി. റ്റി. എ. പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.