ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2020 23 ബാച്ച്
2020 -23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്യാമ്പ് 20 ജനുവരി 2022 സ്കൂൾ അങ്കണത്തിൽ വച്ച് പി റ്റി എ പ്രസിഡന്റ് പ്രശാന്ത് പി മലയം ഉദ്‌ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് 4 ദിവസത്തെ ക്ലാസും നൽകി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച 4 കുട്ടികളെ അനിമേഷനും 4 കുട്ടികളെ പ്രോഗ്രാമ്മിങ്നും തിരഞ്ഞെടുത്തു.
