ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഐ റ്റി കോർണർ സെറ്റ് ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ  കുട്ടികൾക്ക് റോബോട്ടിക് കിറ്റുകൾ  പരിചയപ്പെടുത്തി കൊടുത്തു . കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിന് നൽകിയ സയൻസ് കിറ്റ് യും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഒരു എക്സിബിഷൻ ലാബിൽ ക്രമീകരിച്ചു. ഫ്രീഡം ഫെസ്റ്റ് എക്സിബിഷൻ  കാണുന്നതിനായി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സ്കൂൾ ബസിൽ ടാഗോർ തിയേറ്ററിൽ കൊണ്ട് പോയി. ഫീൽഡ് ട്രിപ്പ് നടത്തി.