ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ശാസ്ത്രമേളയിൽ കുട്ടികൾ മികവുറ്റ നിലവാരം പുലർത്തി. ഗവേഷണ പ്രൊജക്റ്റ്  വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ ഹരിമുരളി എസ് എസ് , ശ്രീ ഹരി പി ആർ നേട്ടം കൈവരിച്ചു. കുട്ടികൾക്ക് പൂർണ പിന്തുണ നൽകിയ സയൻസ് അധ്യാപകർക്കും നന്ദി .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും ചേർന്ന് നടപ്പിലാക്കിയ ഗോ-ടെകിന്റെ  സെമി ഫൈനൽ മത്സരത്തിൽ പേപ്പർ പ്രസന്റേഷൻ  രാഹുലൻ ,ആർച്ച എന്നി വിദ്യാർത്ഥികൾക്ക് 2 ആം സ്‌ഥാനം ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം