അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
(50013 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പ്രമാണം:252e9493-95a2-4582-a4b3-313c228f3f84.jpeg
പടം
അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ
പുതിയ കെട്ടിടം
വിലാസം
പഞ്ചിക്കൽ,അയ്യന്തോൾ

പഞ്ചിക്കൽ,അയ്യന്തോൾ
,
അയ്യന്തോൾ പി.ഒ.
,
680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 12 - 1991
വിവരങ്ങൾ
ഫോൺ0487 2361611
ഇമെയിൽashistcr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50013 (സമേതം)
യുഡൈസ് കോഡ്32071802004
വിക്കിഡാറ്റQ64088721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്ലിജ.സി. സി.
എം.പി.ടി.എ. പ്രസിഡണ്ട്വിഭ സന്തോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ബധിര വിദ്യാലയമാണ് അമൃത സ്പീച് & ഹിയറിംങ്ങ് ഇംപ്രൂവ്മെൻറ് സ്കൂൾ .തൃശൂർ corporation പരിധിയിൽ 55-)ം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്  .

ചരിത്രം

1991 ഡിസംബർ മാസം 15 നു ഒരു കൂട്ടം രക്ഷിതാക്കൾ അവരുടെ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി തൃശ്ശൂർ സ്പീച് ആന്റ് ഹിയറിംങ്ങ് ഇൻസ്റ്റിറ്റുട്ട് എന്ന പേരിൽ സ്കൂൾ തുടങുന്നത്. ഇരുപതോളം കുട്ടികളും അവർക്ക് 2 അധ്യാപകരും എന്ന നിലയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി വെച്ചത് കുർച്ചു വർഷങൾക്കു ശേഷം സ്കൂൾ നല്ല രീതിയിൽ നടക്കുവാനും പുരോഗതിക്കു വേണ്ടി മാതാ അമൃതാനന്ദമയീ ദേവി സ്കൂൾ ഏറ്റെടുക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂൺ മാസം തുടങ്ങി അമൃത സ്പീച് ആന്റ് ഹിയറിംങ്ങ് ഇംപ്രൂവ്മെന്റ് സ്കൂൾ എന്നറിയപ്പെടൻ തുടങ്ങി 25/9/2002 ൽ സർക്കാ‍ർ അംഗീകൃതം ആയി. 27/8/2005 ൽ സ്കൂൾ എയിഡ‍ഡ് ആയി. തുടർന്ന് നൂറിൽപരം കുട്ടികളും 14 ൽപരംഅധ്യാപകരും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ഒരു സ്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്ലായി 15 ക്ലാസ് മുറികൾ ഉണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ

പ്രമാണം:6db5fdbf-b854-48ad-b884-f0b1c7094f58.jpeg
പടം ചേ‍ർക്കുക
പ്രമാണം:D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg
പ്രമാണം:D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg
പടം

പരിസ്ഥിതി ദിനാചരണം

സ്വാതന്ത്ര്യദിന പരിപാടികൾ

മാനേജ്മെന്റ്

മാത അമൃതാനന്ദമയി മഠം ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൽ വിഭാഗത്തിന് ഹെഡ്മിട്രസ് ജാൻസി ചന്ദ്രൻ ആണ്.

മുൻ സാരഥികൾ

എൽസി,രജനി,സാവിത്രി

ക്രമനമ്പർ പേര് കാലഘട്ടം
1 എൽസി 1991-2002
2 രജനി 2002-2006
3 സാവിത്രി 2006-2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അയ്യന്തോൾ റോഡിൽ സ്ഥിതിചെയ്യുന്നു.റെയിൽവേ സ്റ്റേഷനിൽ നിന്നു 4 k.m ദൂരം
Map