ഡിജിറ്റൽ ക്ലാസ്റൂം
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ Digitalസംവിധാനം ഉപയോഗിച്ചുള്ളclass room കൾ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് പഠനാനുഭവങ്ങൾ നേരിട്ട് ലഭിക്കുവാൻ സഹായകമാണ് .പഠനം രസകരമാക്കുന്നതിനും കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാക്കുവാൻ സാധിക്കുന്ന രീതിയിലാണ് Digital class room കൾ സജ്ജമാക്കിയിട്ടുള്ളത്.