ഗണിത ലാബ്
ഗണിത പഠനം രസകരവും ലളിതവും ആക്കാൻ വിവിധതരം രൂപങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുള്ള ഗണിത ലാബ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വളരെ ലളിതമായി ഗണിതം പഠിക്കുന്നതിനായി ഈ ലാബ് ഉപയുക്തമാണ്.