ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല

Schoolwiki സംരംഭത്തിൽ നിന്ന്
(44036 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
വിലാസം
ഊരൂട്ടുകാല

നെയ്യാറ്റീൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0471 2222560
ഇമെയിൽgovtmthsooruttukala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44036 (സമേതം)
യുഡൈസ് കോഡ്32140700804
വിക്കിഡാറ്റQ64037791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. സോണിലാൽ സി ഗ്യാര
പി.ടി.എ. പ്രസിഡണ്ട്ഷാജു .എ
അവസാനം തിരുത്തിയത്
08-07-2025GovtMTHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രമാണം:2025 1.jpeg== 2025-26 അദ്ധ്യയന വർഷം == ഗവ. എം.ടി.എച്ച്.എസ്. ഊരൂട്ടുകാല പ്രവേശനോത്സവം 2025

ഊരൂട്ടുകാല :ഗവ. എം.ടി.എച്ച്.എസ് പ്രവേശനോത്സവം 2 ജൂൺ 2025 10 am ന് വാർഡ് കൗൺസിലർ അഡ്വ. സജിൻലാൽ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ. ഷാജു അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ. സോണിൽ സി ഗ്യാര സ്വാഗതം ആശംസിക്കുകയും uss വിജയികളെ അനുമോദിക്കുകയും ചെയ്തു. എം.ടി.എച്ച്. എസ്സിലെ റിട്ടേർഡ് അദ്ധ്യാപിക ശ്രീമതി. ഉഷാനായർ .വി മുഖ്യ പ്രഭാഷണം നടത്തി. നവാഗതരെ ചിരാത് തെളിയിച്ച് സ്വീകരിച്ചു. പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും സ്റ്റാഫ് & പി.ടി.എ സംഭാവന നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം PTA വൈസ് പ്രസിഡൻ്റ് ശ്രീ. സനൽ രാജ് നിർവ്വഹിച്ചു. സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ഗിരിജ ടീച്ചർ , സുലജ ടീച്ചർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റാണി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

2021-22അദ്ധ്യയന വർഷം

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ==‍

ശ്രീമതി .ആനന്ദവ‌ല്ലി ശ്രീമതി.എ.സരസ്വതി അമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീമതി.പുഷ്പ ലില്ലി
  • ശ്രീമതി.ബേബി
  • ശ്രീമതി.വസന്ത
  • ശ്രീമതി.ഗിരിജ കുമാരി
  • ശ്രീമതി.ലീല
  • ശ്രീ ഉണ്ണി
  • ശ്രീ സുധീര ചന്ദ്രൻ
  • ശ്രീമതി.കല
  • ശ്രീമതി.ബേബിസതി
  • ശ്രീമതി.വിമല
  • ശ്രീ .മീരസാഹിബ്
  • ശ്രീമതി. മേരി
  • ശ്രീ.സോണിലാൽ സി ഗ്യാര


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കേരള സംസ്ഥാന സർക്കാർ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ വാർഡ് മെംപർമാർ, ഹെഡ്മിസ്ട്രസ്, പൂർവ്വവിദ്യാർത്ഥികൾ, പ്രവർത്തകർ, രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.മഞ്ജു .ആർ. വി
  • ഫൈസൽ ഖാൻ(നിസ് മെഡിസിറ്റി)
  • Dr. രാജേഷ്
  • Dr. വിജേഷ്
  • ഡോ.മിനി
  • ഡോ. ശ്രീരഞ്ജൻ
  • ഡോ.ശാലിനി.ആർ
  • ഡോ.ആശ

2024-25

അദ്ധ്യയന വർഷം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കൾ 10 am ന് പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻ്റോ ജോൺ എ.എസ് ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ശ്രീ.രാജമോഹൻ (ചെയർമാൻ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി) ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സോണിലാൽ സി ഗ്യാര ഡോ. എം.എ  സാദത്ത് ( വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ) അഡ്വ. സജിൻലാൽ (വാർഡ് കൗൺസിലർ) ശ്രീ. ബെൻ റജി ( BPC നെയ്യാറ്റിൻകര ) അദ്ധ്യാപകർ പൂർവ്വവിദ്യാർത്ഥികൾ രക്ഷകർത്താക്കൾ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഡബിൾ ഡോക്ടറേറ്റ് ജേതാവ് Dr. ജയകുമാർ സാറിനെ ആദരിച്ചു.

പ്രവേശനോത്സവം 2024

മികവുകൾ

മികവുകൾ

നമ്മുടെ സ്കൂൾ 17 ാം വർഷമായി 100% വിജയം എന്ന മികവ് നിലനിറുത്തുന്നു . പ്രമാണം:MIKAVU 701.jpg|

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീ.ആത്മകുമാർ സർ പ്രവർത്തിച്ചുവരുന്നു 2017-18 ലാണ് ഇതിൻറെ പ്രവർത്തനം തുടങ്ങിയത്.

മികവിന്റെ നിറച്ചാർത്തിലേക്ക്

  • Hi Tech ക്ലാസ് മുറികൾ
  • ചരിത്ര മ്യുസിയം
  • TOUCH INTRACTIVE PANNEL
  • ജൈവ വൈവിധ്യ പാർക്ക്
  • നക്ഷത്ര വനം
  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാ ദിനാചരണം
  • വായനാ വീട്
  • കരാട്ടെ ക്ലാസ്സ്
  • ഉച്ചഭക്ഷണ പദ്ധതി
  • ക്ബ്ബുകളുടെ ഉത്ഘാടനം
  • വായനാ ദിനാചരണം
  • സ്വാതന്ത്ര്യ ദിനാഘോഷം
  • മാസ്റ്റർ പ്ലാൻ സമർപ്പണ
  • സ്വാതന്ത്ര്യ ദിനാഘോഷം
  • ചാന്ദ്ര ദിനാചരണം
  • ക്ലബ്ബുകളുടെ ഉത്ഘാടനം
  • സുരീലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • ഗണിതം മധുരം
  • ശാസ്ത്ര പാഠം
  • ജൂനിയർ റെഡ് ക്രോസ്
  • സ്കൂൾ അസംബ്ലി
  • മലയാളം
  • ഹിന്ദി
  • ഇംഗ്ളീഷ്

വഴികാട്ടി

  • NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • തിരുവനന്തപുരം  നെയ്യാറ്റിൻകര  റൂട്ടിൽ മുന്നുകല്ലിൻമൂട്  സ്റ്റോപ്പിൽ  ഇറങ്ങി വലതു വശത്തുള്ള  ജി  ആർ  റോഡിൽ മുന്നൂറ് മിറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം .
  • ഏറ്റവും അടുത്ത  റെയിൽവേ സ്റ്റേഷൻ -നെയ്യാറ്റിൻകര  (2 - കി:മീ )
  • ഏറ്റവും അടുത്ത  ബസ്സ്‌ സ്റ്റേഷൻ -നെയ്യാറ്റിൻകര  (3 - കി:മീ )
Map