സഹായം Reading Problems? Click here


നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(43044 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിികച്ച വിദ്യാലയങ്ങളിലൊന്നാണ് നിർമ്മല ഭവൻ ഹയർ സെക്കണ്ടറി സ്കൂൾ. അഭിവന്ദ്യനായ മാർ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തിൽ 1964-ൽ സ്ഥാപിതമായ ഈ സ്കൂൾ 52 വർഷമായി കുട്ടികൾക്ക് അറിവ് പകർന്നുനല്കുുന്ന കർമ്മത്തിൽ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അൺ എയ്ഡഡ് പൊതുവിദ്യാലയമാണ്.
നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1964
സ്കൂൾ കോഡ് 43044
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കവടിയാർ
സ്കൂൾ വിലാസം കവടിയാർ പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695003
സ്കൂൾ ഫോൺ 04712317772
സ്കൂൾ ഇമെയിൽ nirmalabhavanschool@gmail.com
സ്കൂൾ വെബ് സൈറ്റ് http://nirmalabhavanschool.org
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം ‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 160
പെൺ കുട്ടികളുടെ എണ്ണം 1271
വിദ്യാർത്ഥികളുടെ എണ്ണം 1431
അദ്ധ്യാപകരുടെ എണ്ണം 71
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ജോൽസമ്മ ജെയിംസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ ടീന പുത്തൻവീട്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ആനന്ദ് എസ്
21/ 08/ 2019 ന് 43044
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1964-ൽ സ്ഥാപിക്കപ്പെട്ട ഒരു അൺ‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാർ തോമസ് കുര്യാളശ്ശേരിയാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട് എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായ . ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. 1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു. 2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്. 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ജോൽസമ്മ ജെയിംസ് ചുമതലയോൽക്കുന്നതുവരെ.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്

        കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്.
 • ഒന്നു മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാർട്ട് ക്ലാസ് സംവിധാനം ഉണ്ട്
 • കുട്ടികൾക്ക് മനസിലാക്കുവാൻ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകൾ നൽകിയിട്ടുണ്ട്

ലൈബ്രറി

കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു

 • വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
 • സ്ഥിരമായ നിരീക്ഷണ സംവിധാനം
 • ഫാകൽറ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരൻസ് വിഭാഗം

ഹൈ ടെക് കമ്പ്യൂട്ടർ ലാബ്

 • സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്
 • കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്.

മറ്റു ലാബ് സൗകര്യങ്ങൾ

 • സയൻസ് ലാബ്
 • ഗണിതശാസ്ത്ര ലാബ്
 • ബയോളജി ലാബ്
 • കെമിസ്ട്രി ലാബ്
 • ഫിസിക്സ് ലാബ്

ബാസ്കറ്റ്ബാൾ കോർട്ട്

  സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്എസ്. എ. ബി എസ്. മാനേജ്മെൻറിനു കീഴിലുള്ള ഒരു വിദ്യാലയമാണ്.

നേട്ടങ്ങൾ

തിരുവനന്തപുരം നോർത്ത് ഉപ ജില്ല ശാസ്ത്രോത്സവം

 • ഐ. റ്റി മേളയിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
  • യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
 • ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു

സംസ്ഥാന ശാസ്ത്രോത്സവം

 • ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..

തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവം

 • എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം

സംസ്ഥാന സ്കൂൾ കലോത്സവം

 • സംസ്ഥാന കലോൽസവത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മല ഭവൻ സ്കൂളിന്റെ നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

           റെവ്. സിസ്റ്റർ മേരി പേഷ്യൻസ്._________________________(1964-'66)
           റെവ്‍ സിസ്റ്റർ അലോഷ്യസ്._______________________ ____ (1966-'72)
           റെവ്‍ സിസ്റ്റർ റിത മരിയ_______________________________(1972-'85)
           റെവ്‍ സിസ്റ്റർ തെരേസ്‍ മേരി.__________________________(1985-'94, 1996-2005)
           റെവ് സിസ്റ്റർ റോസ്ലിൻ _________________________________(1994-'96)
           റെവ് സിസ്റ്റർ ഡോ. ട്രീസ നെടുങ്കുന്നേൽ_________________ _(2005-'10)
           റെവ്‍ സിസ്റ്റർ ലിസ മാലിയേക്കൽ ._______________________ (2010-14)
           റെവ് സിസ്റ്റർ സിസിലി ഇമ്മാനുവൽ. .____________________ (2015-'16)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രി. ഷിബു ബേബി ജോൺ-(മുൻ മന്ത്രി)
 • ശ്രി എം കെ മുനീർ-(മുൻ മന്ത്രി)'
 • പ്രിയങ്ക മേരി ഫ്രാൻസിസ് -IAS
 • ഗായത്രി കൃഷ്ണ -IAS
 • മേജർ. ട്രിസ മേരി ജോസഫ്- ഇനത്യൻ ആർമ്ഡ് ഫോർസസ്

 • ശ്രീമതി ജോസഫൈൻ വി ജി- മാസ്റ്റർ ട്രെയ്നർ, ഐ.റ്റി@സ്കൂൾ
 • നന്ദിനി എൻ ജെ - സംഗീതജ്‍‍ഞ
 • വിന്ദുജ മേനോൻ- കലാതിലകം
 • ചിപ്പി രഞ്ജിത്ത്-അഭിനേത്രി
 • മഞ്ജിമ മേനോൻ- അഭിനേത്രി
 • താര കല്യാൻ-അഭിനേത്രി

വഴികാട്ടി

Loading map...