നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്

എല്ലാമാസവും നടത്തുന്ന ക്ലബ് മീട്ടിങ്ങുകളിലൂടെ വിവിധ പ്രവർത്തനങ്ങളും ക്വിസ് പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ രസകരമായ രഹസ്യങ്ങളറിയുവാനും അതുവഴി പാഠപുസ്തകങ്ങൾക്ക് പുറത്തേക്കും പഠനംവ്യാപിക്കുവാനും ശ്രമിക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്

വിവിധ പ്രവർത്തനങ്ങളിലൂടെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താൻ ശ്രമിക്കുന്നു.

ഗണിതശാസ്ത്ര ക്ലബ്

വിവിധ പ്രവർത്തനങ്ങളിലൂടെ ഘണിതപഠനം അനായാസകരവും രസകരവുമാക്കാൻ ശ്രമിക്കുന്നു.

ഭാഷാ ക്ലബ്ബുകൾ

  • മലയാളം ക്ലബ്ബ്
  • ഇംഗ്ലിഷ് ക്ലബ്
  • ഹിന്ദി ക്ലബ്

പരിസ്ഥിതി ക്ലബ്ബ്.