സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര

(24073 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചിറ്റാട്ടുകര ഗ്രാമത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഒരു സ്ഥാപനമാണ്  ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ.

സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര
പ്രമാണം:24073 LOGO.jpeg
വിലാസം
ചിറ്റാട്ടുകര

ചിറ്റാട്ടുകര പി.ഒ.
,
680511
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0487 2644612
ഇമെയിൽst.sebastian104@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24073 (സമേതം)
എച്ച് എസ് എസ് കോഡ്24073
യുഡൈസ് കോഡ്32071100601
വിക്കിഡാറ്റQ64090063
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎളവള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1055
പെൺകുട്ടികൾ695
ആകെ വിദ്യാർത്ഥികൾ1750
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ520
പെൺകുട്ടികൾ285
ആകെ വിദ്യാർത്ഥികൾ805
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈമൺ എം കെ
പി.ടി.എ. പ്രസിഡണ്ട്ജിന്റോ തേറാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സൈന ബാബു
അവസാനം തിരുത്തിയത്
14-06-2025Seemaprinson
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ചിറ്റാട്ടുകരയിൽ അനേകം പേർക്ക് അറിവുനൽകിയ പള്ളിക്കൂട മാണിത് .. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കെെറ്റ്സ്
  • എസ് . പി . സി

സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/നേർക്കാഴ്ച്ച\നേർക്കാഴ്ച്ച

മാനേജ്മെൻറ്

തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ​ഏജൻസി

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.

|1978 - 1985 പി.പി ഇഗ്നേഷ്യസ്, }

1985 - 1989 കെ ഡി ജോൺ,

1989 - 1993 എ ഡി വർഗ്ഗീസ്,

1993 - 1999 പി ഡി ജോസ്,

1999 - 2002 കെ ലീല,

2002 - 2007 കുുറ്റിക്കാട്ട് ആന്റണി ബാബു,

2007 - 2010 എ ഡി സണ്ണി,

2010 - 2011 സി സി ജേസ്,

2011 - 2013 സി കെ ജോസഫ്,

2013 - 2016 സി വി ജോൺസൺ,

2016 -2022 ജെസ്റ്റിൻ തോമസ് പി,

2022- സൈമൺ




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഗുരുവായൂർ - ചൊവ്വല്ലൂർപ്പടി തിരിവ്. - ബ്രഹ്മക്കുളം - പോൾമാസ്ററർപ്പടി - ചിററാട്ടുകര ( 6 km )
  • ചാവക്കാട് - പാവറട്ടി - ചിററാട്ടുകര ( 6 km)
  • തൃശ്ശൂർ - ചൂണ്ടൽ - ചൊവ്വല്ലൂർപ്പടി തിരിവ് - ബ്രഹ്മക്കുളം - പോൾമാസ്ററർപ്പടി - ചിററാട്ടുകര ( 28 km )
  • തൃശ്ശർ - അമല - പറപ്പൂർ - പൂവ്വത്തൂർ - പാവറട്ടി - ചിറ്റാട്ടുകര ( 25 km )
  • തൃശ്ശൂർ - കേച്ചേരി - മറ്റം - ചിറ്റാട്ടുകര ( 25 km )