സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1970 – കുരിശുപള്ളിക്കു സമീപം (മുത്ത്യേമ്മ പള്ളി) ഒരു പള്ളിക്കുടം സ്ഥാപിച്ചു .(ആശാൻ പള്ളിക്കൂടം)

1830 - കാലഘട്ടത്തിൽ പള്ളി പരിസരത്തായി ഒരു സ്കൂൾ കെട്ടിടം പണിതു.

1904 - പള്ളി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു. (സെന്റ് സെബാസ്റ്റ്യൻ സ്കൂൾ 1 മുതൽ 5-)ം ക്ലാസ് വരെ)

1909 – പെൺപള്ളികൂടം ആരംഭിച്ചു.. (സെന്റ് തേരേസാസ് സ്കൂൾ 1 മുതൽ 8-)ം ക്ലാസ് വരെ)

1910 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം, പെൺപള്ളികൂടത്തിന് ഗവ. അംഗീകാരം ലഭിച്ചു.

1913 - പുരാതന എഴുത്തുപള്ളി വിദ്യാഭ്യാസകോഡ് പ്രകാരം പുതിയസൗകര്യത്തിൽ ഒരു കെട്ടിടം കൂടി പണിതു.

1929 - ഹയർ എലിമെന്ററി സ്കൂൾ ആരംഭിച്ചു.

1933 - ഹയർ എലിമെന്ററി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു.

1947 - സ്കൂളുകളുടെ ലയനം (സെന്റ് തെരേസാസ് സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനോട് ലയിപ്പിച്ചു)

1952 - ഹയർ എലിമെന്ററി സ്കൂളിന് പുതിയ കെട്ടിടം.

1955 - നെയ്ത്തു ക്ലാസ്സുകൾ ആരംഭിച്ചു.

1956 - സെന്റ് സെബാസ്റ്റ്യൻസ് RCUP സ്കൂൾ (1 മുതൽ 7 വരെ) എട്ടാം ക്ലാസ് നിർത്തൽ ചെയ്തു.

1971 - തൃശൂർ അതിരൂപത കോർപ്പറേറ്റ് എ‍ഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1976 - ഏനാമ്മാവ് ഹൈസ്ക്കൂളിന്റെ ബ്രാഞ്ച് എന്ന നിലയിൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ്സ് ആരംഭിച്ചു. ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് കുണ്ടുകുളം നിർവ്വഹിച്ചു.

1978 - ഒരു സ്വതന്ത്ര ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിക്കാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു.

1979 - സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിന്റെ ആദ്യ SSLC Batch പുറത്തിറങ്ങി.

2007 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാർ ജേയ്ക്കബ് തൂങ്കുഴി നിർവ്വഹിച്ചു.

2009 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിലെ മൂന്നു നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ആൻ‍ഡ്രൂസ് താഴത്ത് നിർവ്വഹിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം