സഹായം Reading Problems? Click here


ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(23050 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്
പ്രമാണം:23050.jpg
വിലാസം
നടവരമ്പ പി.ഒ,
തൃശൂർ

നടവരമ്പ്
,
680661
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04802820135
ഇമെയിൽgmhssnadavaramba@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലഇരിഞ്ഞാലക്കുട
ഉപ ജില്ലഇരിഞ്ഞാലക്കുട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ എസ്.ഐ.ടി.സി. : പി.വിനയൻ(SITC: P.VINAYAN)
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം232
വിദ്യാർത്ഥികളുടെ എണ്ണം499
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൽസല എ.എസ്.
പ്രധാന അദ്ധ്യാപകൻവൽസല എ.എസ്.
പി.ടി.ഏ. പ്രസിഡണ്ട്ഉണ്ണിക്രുഷ്ണൻ വി.എസ്.
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

1920 ൽ ശ്രീ എസ്.വിശ്വനാഥ അയ്യർ എന്ന പണ്ഡിതശ്രേഷ്ഠനാൽ തുടക്കം കുറിച്ചു.ആംഗ്ലൊ വെർണകുലർ ലോവർ സെക്ക‍ണ്ടറി സ്കൂൾ എന്നായിരുന്നു പെർ.തെക്കേടത്ത് അച്യുമേനോനായിരുന്നുമാനേജർ.ശ്രീ ക്രുഷ്ണവാര്യരുടെ പ്രവർ‍ത്തനവും പ്രശസ്തിക്കു കാരണമായി.വിദ്യാലയം നവതിയുടെ നിറവിൽ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാക്ലാസ്സുകൾ നടത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സേവ്യർ, ശ്രീമതി ഉമയ്റ, ശ്രീമതി വിജയം, ശ്രീമതി ഗീതാബയ് പി.ജി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി