ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ കുന്നക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കുന്നക്കാവ്
| ജി.എച്ച്.എസ്.എസ്. കുന്നക്കാവ് | |
|---|---|
| വിലാസം | |
കുന്നക്കാവ് കുന്നക്കാവ് പി.ഒ. , 679340 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04933 230333 |
| ഇമെയിൽ | ghskunnakkavu@gmail.com |
| വെബ്‍സൈറ്റ് | http://ghsskunnakkavu.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18075 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11014 |
| യുഡൈസ് കോഡ് | 32050500411 |
| വിക്കിഡാറ്റ | Q64565692 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഏലംകുളം, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 911 |
| പെൺകുട്ടികൾ | 888 |
| ആകെ വിദ്യാർത്ഥികൾ | 1799 |
| അദ്ധ്യാപകർ | 75 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീജിത്ത് കെ |
| പ്രധാന അദ്ധ്യാപിക | ജയ കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹീം മാണിക്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത പള്ളത്ത് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഭൗതികസൗകര്യങ്ങൾ
1)സുസജ്ജമായ 52 ക്ലാസുമുറികൾ 2)20 ക്ലാസുകളിൽ വൈദ്യുതി. 3)വൈദ്യുതിയുടെ അഭാവത്തിൽ ഉപയോഗിക്കാൻ ജനറേറ്റർ 4)വിശാലമായ കളിസ്ഥലം. 5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടർ ലാബുകൾ 6)എൽ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസുമുറി 7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകൾ 8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി 9)യാത്രാസൗകര്യത്തിനായി 2 സ്കൂൾബസ്സുകൾ 10)വേണ്ടത്ര വിദ്യാർത്ഥിസൗഹൃദ മൂത്രപ്പുരകൾ 11)ശുദ്ധജലലഭ്യത 12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതരപ്രവർത്തനങ്ങൾ:
1)എൻ.എസ്.എസ് യൂണിറ്റ് 2)ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ളബ്) 3)വിദ്യാരംഗം കലാസാഹിത്യവേദി 4)വിവിധ വിഷയങ്ങളുടെ ക്ലബുകൾ 5)ജെ.ആർ.സി.യൂണിറ്റ്
നേട്ടങ്ങൾ
1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകർത്താക്കളും അദ്ധ്യാപകരും ചേർന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.? 2)വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ്സ് വാങ്ങി. 3)പൊതു പരീക്ഷകളിൽ ഉന്നതവിജയം. 4)പെരിന്തൽമണ്ണ താലൂക്കിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം 5)വിദ്യാർത്ഥിപ്രവേശനത്തിൽഓരോവർഷവും വർദ്ധനവ് പൂർവ്വവിദ്യാർത്ഥികൾ:
വിവിധ മേഖലകളില് പ്രശംസാര്ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്ത്ഥികള് ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്.
മുൻസാരഥികള്: സര്വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്പിള്ള,എന്.വി.ഈശ്വരവാരിയര്,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്ഖാദര്,
ചിത്രഗാലറി
- SPC CAMP 2021-22
- GHSS KUNNAKKAVU
ക്ലബ്ബുകൾ
ലിറ്റിൽ കൈറ്റ്സ്
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ജൂനിയർ റെഡ് ക്രോസ്
ഹരിതസേന
വിദ്യാരംഗം
സോഷ്യൽ സയൻസ് ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്
ഗസൽ ഉറുദു ക്ലബ്
'വഴികാട്ടി
Bus route
പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി റോഡിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകരയിൽ എത്താം. അവിടെ നിന്നും ചെറുകര മുതുകുറുശ്ശി റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
Train route
ഷൊർണൂർ നിലമ്പൂർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെ .