110 വർഷം മുൻപ് എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1956ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് 16 ഡിവിഷനുകളിലായി 500ഓളം കുട്ടികൾ പ്രൈമറി വിഭാഗതിൽ 5 മുതൽ 7 ക്ലാസുവരെ പഠിക്കുന്നു. യു പി വിഭാഗത്തിൽ കുട്ടികളെ കൈപിടിച്ചുയർത്താൻ 21 അധ്യാപകർ ഉണ്ട്.