മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം
വിലാസം
കണിയാപുരം

മുസ്ലിം ഹൈസ്കൂൾ ഫോർ ബോയ്സ് കണിയാപുരം ,കണിയാപുരം
,
കണിയാപുരം പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1946
വിവരങ്ങൾ
ഫോൺ0471 2750648
ഇമെയിൽmbhs.kpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43005 (സമേതം)
യുഡൈസ് കോഡ്32140300315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ പി എൽ
പി.ടി.എ. പ്രസിഡണ്ട്നിജാസ്. എ
എം.പി.ടി.എ. പ്രസിഡണ്ട്അൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭാരതം സ്വതന്ത്രയാകുന്നതിനും മുൻപ് സ്‍ഥാപിതമായ കണിയാപ‍ുരം മ‍ുസ്‍ലീംഹൈസ്‍ക‍ൂൾ,ചരിത്ര ഏട‍ുകളിൽ അടയാളപ്പെടുത്താവ‍ുന്ന പാരമ്പര്യത്തിന് ഉടമയാക‍ുന്ന വിദ്യാലയമാണ്. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കു‍ഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ്സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ചരിത്രം

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കു‍ഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ലാബിൽ ഏകദേശം ഇര‍ുപതോളം ലാപ്‍ടോപ്പ‍ുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട്സ്മാർട്ട് ക്ളാസ്സ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്.
  • സ്‍റ്റുഡ൯റ് പോലീസ് കേഡറ്റ്.

മാനേജ്മെന്റ്

ഇൻഡിവിജ്യുവൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ശിവശങ്കര പിള്ള
2 ശ്രീ. കുട്ടികൃഷ്ണൻ നായർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 വി.കെ.പ്രശാന്ത് മേയർ തിരുവന്തപുരം നഗരസഭ
2 എം.എ.വാഹീദ് .മുൻ എം.എൽ.എ
3 മുഹമ്മദ് ഷാഫി എസ് പി ,സ്റ്റേറ്റ് അഡിഷണൽ നോടെൽ ഓഫീസർ എസ്. പി. സി
4 പ്രേം കുമാർ പ്രശസ്തസിനിമ താരം

അംഗീകാരങ്ങൾ

വഴികാട്ടി

കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാൽനട/ ഓട്ടോ മാർഗം എത്താം. (1 കിലോമീറ്റർ) നാഷണൽ ഹൈവെയിൽ കണിയാപുരം ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map

പുറംകണ്ണികൾ