സഹായം Reading Problems? Click here


കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ
21060.jpg
വിലാസം
കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. . മൂത്താന്തറ

മൂത്താന്തറ
,
678012

സ്കൂൾ ഫോൺ= 04912541500

സ്കൂൾ ഇമെയിൽ= khsmoothanthara@gmail.com
സ്ഥാപിതം01 - 09 - 1966
വിവരങ്ങൾ
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലപാലക്കാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഏയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം675

പെൺകുട്ടികളുടെ എണ്ണം= 578 വിദ്യാർത്ഥികളുടെ എണ്ണം= 1253 അദ്ധ്യാപകരുടെ എണ്ണം= 36

പ്രധാന അദ്ധ്യാപകൻ= M.KRISHNAVENI
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്NAGARAJ
അവസാനം തിരുത്തിയത്
26-09-2020Khsmoothanthara


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ക൪ണ്ണകയമ്മ൯ എച്ച്.എസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.2011 ഇൽ എസ്.എസ്.

ചരിത്രം

1965 ല് കർണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ൽ വിദ്യലയത്തിെൻറ് തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി. കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .

ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആൺകുുട്ടികൾക്കും,െപൺകുുട്ടികൾക്കും പ്രതേ്യകം ടോയിലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/NerkazchaINerkazcha കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/maths magazine

മാനേജ്മെന്റ്

കർണകിയമ്മൻ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കെ . മണി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം.പി.മാർഗരറ്റ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എൻ.സുന്ദരം   1966 - 1968

അനന്തകൃഷ്ണൻ നാരായണ അയ്യർ 1968 - 1980 കെ.കൃഷ്ണൻ 1980 - 1986 ടി.ഹൈമവതി 1986 -1999 എം.ലളിതകുമാരി 1999 -2002 പി.കരുണാംബിക 2002 - 2004 എം.ജെ.വിജയമ്മ 2004 -2007 എം.പി.മാർഗരറ്റ് 2007.........

വഴികാട്ടി

Loading map...