എച്ച്.എസ്.കേരളശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്.കേരളശ്ശേരി | |
---|---|
വിലാസം | |
കേരളശ്ശേരി കേരളശ്ശേരി , കേരളശ്ശേരി പി.ഒ. , 678641 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | hskeralassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21075 (സമേതം) |
യുഡൈസ് കോഡ് | 32061000402 |
വിക്കിഡാറ്റ | Q64689963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കേരളശ്ശേരിപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 198 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിനു എൻ എസ് |
പ്രധാന അദ്ധ്യാപിക | രാധിക പി |
പി.ടി.എ. പ്രസിഡണ്ട് | ശശി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കേരളശ്ശേരി ഹൈ സ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റിസ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ സ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ.പി.കേശവ പണിക്കർ അവർകൾ ആയിരുന്നു.
ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി.വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ.വാസുദേവനുണ്ണിമാസ്റ്റർ എന്നിവർ സ്കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീ കെ.പി.വേണുഗോപാൽ അവർകളാണ് മാനേജർ.
2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
1. എ സരോജിനി ഭായ് ടീച്ചർ | |
2. എം പി ജനാർദ്ദനൻ മാസ്റ്റർ | |
3. ഡി രാധാമണി ടീച്ചർ | |
4. കെ എം ശ്രീദേവി ടീച്ചർ | 2002 - 2004 |
5. യു സുശീല ടീച്ചർ | 2004 - 2008 |
6. ഉഷാദേവി ടീച്ചർ | 2008 - 2013 |
7. പി എൻ രത്നമ്മ ടീച്ചർ | 2013 - 2014 |
8. എ കൃഷ്ണൻ കുട്ടി മാസ്റ്റർ | 2014 - 2015 |
9. കെ പി ശശിധരൻ മാസ്റ്റർ | 2015 |
10. ടി ശോഭന ടീച്ചർ | 2015 - 2017 |
11. എപി പ്രേമലത ടീച്ചർ | 2017 - 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21075
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ