സഹായം Reading Problems? Click here


അമൃത സ്പീച് & ഹീരിംഗ് ഇംപ്രൂവ്മെൻറ് സ്കൂൾ അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
അമൃത സ്പീച് & ഹീരിംഗ് ഇംപ്രൂവ്മെൻറ് സ്കൂൾ അയ്യന്തോൾ
സ്കൂൾ ചിത്രം
സ്ഥാപിതം 15-12-1991
സ്കൂൾ കോഡ് 50013
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം അയ്യന്തോൾ
സ്കൂൾ വിലാസം അയ്യന്തോൾ പി.ഒ,
തൃശ്ശൂർ
പിൻ കോഡ് 676519
സ്കൂൾ ഫോൺ 04872361611
സ്കൂൾ ഇമെയിൽ ashistcr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം സ്പഷ്യൽ
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 60
പെൺ കുട്ടികളുടെ എണ്ണം 56
വിദ്യാർത്ഥികളുടെ എണ്ണം 130
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സാവത്രി.കെ.കെ
പി.ടി.ഏ. പ്രസിഡണ്ട് ഉന്നിക്രിഷ്നൻ
28/ 12/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത സ്പീച് & ഹിയരിങ് ഇംപ്രൂവ്മെൻറ് സ്കൂൾ .

ചരിത്രം

1991 ഡിസംബർ മാസം 15 നു ഒരു കൂട്ടം രക്ഷിതാക്കൾ അവരുടെ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി തൃശ്ശൂർ സ്പീച് ആന്റ് ഹിയരിങ് ഇൻസ്റ്റിറ്റുട്ട് എന്ന പേരിൽ സ്കൂൾ തുടങുന്നത്. ഇരുപതൊള്ളം കുട്ടിക അവർക്ക് 2 അധ്യാപകരും എന്ന നിലയിലാണൂ ആദ്യമായി സ്കൂൾ തുടങിവചത് കുർചു വർഷങൾക്കു ശേഷം സ്കൂൾ നല്ല രീതിയിൽ നടക്കുവാനും പുരൊഗതിക്കു വേണ്ടി മാതാ അമ്രുതാനന്ദമയീ ദേവി സ്കൂൾ ഏറ്റെടുക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂൺ മാസം തുടങി അമ്രുത സ്പീച് ആന്റ് ഹിയരിങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ എന്നരിയപ്പെടൻ തുടങി. 25/9/2002 ൽ സർക്കാര് അംഗീകൃതം ആയി. 27/8/2005 ൽ സ്കൂൾ എയിഡ്ഡായി.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്ലായി 15 ക്ലാസ് മുറികൾ ഉണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അമൃത ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൽ വിഭാഗത്തിന് ഹെഡ്മിട്രസ് സാവത്രി.കെ.കെ. ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗമന വഴികാട്ടി