ജി.എച്ച്.എസ്.എസ്. തെങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.യു.പി.എസ്. തെങ്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. തെങ്കര
വിലാസം
തെങ്കര

തെങ്കര
,
തെങ്കര പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 1 - 1918
വിവരങ്ങൾ
ഫോൺ04924 226964
ഇമെയിൽghsthenkara964@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21123 (സമേതം)
എച്ച് എസ് എസ് കോഡ്9166
യുഡൈസ് കോഡ്32060701015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതെങ്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ809
പെൺകുട്ടികൾ805
ആകെ വിദ്യാർത്ഥികൾ1840
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ134
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ സലീം
പ്രധാന അദ്ധ്യാപികനിർമല പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഡിജിറ്റൽ മാഗസിൻ 2019

നേർക്കാഴ്‍ച

ചരിത്രം

തെങ്കരയുടെ ചരിത്രത്തിൽ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിതാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയിൽ 1918 ൽ എലിമെൻററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങൾ വിദൂരമായതിനാൽ തുട൪പഠനം ഏറെ വിഷമകരമായിരുന്നു.1978 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02 ൽ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.

2010-11 ൽ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ൽ പ്ലസ് വൺ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാൻവാസിൻെറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.


ഭൗതികസൗകര്യങ്ങൾ

പ്രെെമറി വിഭാഗത്തിൽ 36ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്,കോമേഴ്സ് ,താത്കാലിക സയൻസ് വിഭാഗങ്ങളിലായി 3ബാച്ചുകളും പ്രവ‍ത്തിക്കുന്നു.

  • ലിറ്റിൽ കെെറ്റ്സ്.

ഐ ടി മേഖലയിൽ കുട്ടികൾക്ക് താത്പര്യവും ആഴത്തിലുള്ള അറിവും കൈമാറുക വഴി വിവര സാങ്കേതികവിദ്യകൾ അനായാസം കൈകാര്യം ചെയ്യുവാനും സമൂഹത്തിന് സഹായകമാവുന്ന രൂപത്തിൽ വർത്തിക്കുവാനും പ്രാപ്തരായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാനുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിനു കീഴിൽ നൽകി വരുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരങളിൽ ഏല്ലാ വ൪ഷവും തുട൪ച്ചയായി വിജയം കൈവരിച്ചു വരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ

20220-21ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിലെ കുട്ടികളിലോ, രക്ഷിതാക്കളിലോ മാരകമായ രോഗങ്ങൾ, മറ്റു അവശതകൾ മൂലം പ്രയാസം അനുഭവപ്പെടുന്നവരെ ചേർത്തുപിടിക്കുകയും സാമ്പത്തിക സഹായം ആവശ്യമുള്ളഘട്ടത്തിൽ കൈത്താങ്ങ് നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ "വാത്സല്യ നിധി " എന്ന പേരിൽ ഒരു സാമ്പത്തിക സഹായ പദ്ധതി രൂപികരിച്ചു പ്രവർത്തിക്കുന്നു. മാരക രോഗത്തിന് അടിമപ്പെടുന്ന കുട്ടികളുടേയും, അവരുടെ രക്ഷിതാക്കളുടേയും ചികിത്സയക്കും, അചഛനോ, അമ്മയോ അകാലത്തിൽ മരണപ്പെടുന്നതിലൂടെ പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ പഠന സഹായത്തിനുമായി ലക്ഷകണക്കിന് രൂപ ഇതിനോടകം വാത്സല്യ നിധിയിലൂടെ നൽകുകയുണ്ടായി. കുട്ടികൾ രക്ഷിതാക്കൾ, അധ്യാപക അനധ്യാപകർ നൽകുന്ന സംഭവാനകളിലൂടെയാണ് വാത്സല്യ നിധിയിലേക്കുള്ള ധനസമാഹരണം.

2021-22ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി മജീദ് തെങ്കര സേവനം ചെയ്തു വരുന്നു

ആഘോഷങ്ങൾ

ഓണം 2020

ഓണം 2021

മുൻ സാരഥികൾ

1.തങ്കപ്പൻ 2.വിജയരാഘവൻ 3.രാജൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. വിജയരാഘവൻ 2. രാജൻ 3. ലളിതാംബിക 4. അജിതകുമാരി 5. സരസ്വതി 6. ലത.കെ 7. അനിത.കെ 8. പദ്‍മജ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മോഹനൻ 2 ശിവശങ്കരൻ 3 മജീദ് 4 ഡോ.കൊച്ചു എസ് മണി

വഴികാട്ടി

മണ്ണാർക്കാട് നിന്നും ആനക്കട്ടി റോഡിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽസ്കൂളിലെത്താം

Map
----
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തെങ്കര&oldid=2535244" എന്ന താളിൽനിന്ന് ശേഖരിച്ചത്