മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അട്ടപ്പാടിയിൽ മുക്കാലി എന്ന സ്ഥലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി.
മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി | |
---|---|
വിലാസം | |
അട്ടപ്പാടി മുക്കാലി , മുക്കാലി പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 04924 253347 |
ഇമെയിൽ | mrsattappady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21105 (സമേതം) |
എച്ച് എസ് എസ് കോഡ് | 09308 |
യുഡൈസ് കോഡ് | 32060101404 |
വിക്കിഡാറ്റ | Q64690263 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഗളി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ് കുമാർ. പി.കെ |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നഞ്ചൻ മണ്ണൂക്കാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രുഗ്മിണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. ഇത് ഒരു മാതൃക ആശ്രമ വിദ്യാലയമാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മണ്ണാർക്കാട് - ആനക്കട്ടി റൂട്ടിൽ മുക്കാലിയിൽ നിന്ന് 300 മീറ്റർ മുന്നിലേക്ക് മാറി 25 ഏക്കർ സ്ഥലത്താണ് ഈ മാതൃക ആശ്രമവിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കാഡറ്റ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | സത്യഭാമ | 03/9/1997 | 10/8/1998 |
2 | പ്രേമലത. പി. വി | 10/8/1998 | 30/6/1999 |
3 | റാണി ഫിലോമിന | 13/7/1999 | 26/5/2000 |
4 | വാസുദേവൻ നമ്പൂതിരി | 26/5/2000 | 02/6/2001 |
5 | ബേബി. വി | 02/6/2001 | 07/11/2001 |
6 | സുന്ദരൻ | 07/11/2001 | 10/6/2002 |
7 | സുകുമാരൻ | 17/7/2002 | 02/6/2003 |
8 | ഫാത്തിമ | 16/6/2003 | 05/6/2004 |
9 | ബാലകൃഷ്ണൻ | 18/6/2004 | 03/6/2005 |
10 | ശശീധരൻ. എൻ.ആർ | 03/6/2005 | 06/8/2005 |
11 | ദേവി | 10/8/2005 | 06/06/2006 |
12 | ത്രേസ്യാമ്മ തോമസ് | 01/7/2006 | 03/8/2006 |
13 | ലീലാമ്മ വർഗ്ഗീസ് | 03/8/2006 | 22/5/2007 |
14 | ശ്രീരാമചന്ദ്രൻ | 05/6/2007 | 31/3/2009 |
15 | ചന്ദ്രൻ. സി | 17/6/2009 | 18/6/2012 |
16 | ബാലകൃഷ്ണൻ. കെ.എം | 10/9/2012 | 25/6/2013 |
17 | അബ്ദുൾ മജീദ്. കെ | 05/7/2013 | 03/6/2015 |
18 | വിജയൻ. പി.കെ | 03/6/2015 | 07/6/2016 |
19 | ജയൻ. കെ.എസ് | 07/6/2016 | 31/5/2018 |
20 | ശിവദാസൻ. കെ | 01/6/2018 | 18/9/2018 |
21 | സത്യപാലൻ. സി | 19/9/2018 | 31/5/2019 |
22 | പ്രസാദ്. പി.പി | 01/6/2019 | 02/6/2020 |
23 | സിദ്ദിഖ്. ടി.എ | 03/6/2020 | 14/6/2022 |
24 | സന്തോഷ് കുമാർ. പി.കെ | 15/6/2022 |
എച്ച്. എസ്. എസ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ശിവദാസൻ. കെ | 17/8/2018 | 18/9/2018 |
2 | സത്യപാലൻ. സി | 19/9/2018 | 31/5/2019 |
3 | പ്രസാദ്. പി.പി | 01/6/2019 | 02/6/2020 |
4 | സിദ്ദിഖ്. ടി.എ | 03/6/2020 | 14/6/2022 |
5 | സന്തോഷ് കുമാർ. പി.കെ | 15/6/2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- പാലക്കാട് (പാലക്കാട് ജം) റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 55 കിലോമീറ്റർ (പാലക്കാട് - മണ്ണാർക്കാട്, മണ്ണാർക്കാട് - ആനക്കട്ടി)
- പാലക്കാട് - കോഴിക്കോട് സംസ്ഥാനപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 20 കിലോമീറ്റർ (മണ്ണാർക്കാട് - ആനക്കട്ടി റൂട്ടിൽ)
- നാഷണൽ ഹൈവെയിൽ പാലക്കാട് ബസ്റ്റാന്റിൽ നിന്നും 60 കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21105
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ