MARYGIRI ENGLISH MEDIUM HIGH SCHOOL KUDAPPANAKUNNU

Schoolwiki സംരംഭത്തിൽ നിന്ന്
(മേരി ഗിരി ഇ. എം. എച്ച്. എസ്. കുടപ്പനക്കുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കട്ടികൂട്ടിയ എഴുത്ത്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
MARYGIRI ENGLISH MEDIUM HIGH SCHOOL KUDAPPANAKUNNU
വിലാസം
MARYGIRI ENGLISH MEDIUM HIGH SCHOOL
,
KUDAPPANAKUNNU പി.ഒ.
,
695043
സ്ഥാപിതം01 - 07 - 1969
വിവരങ്ങൾ
ഫോൺ0471 2732724
ഇമെയിൽmarygirischool@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43112 (സമേതം)
എച്ച് എസ് എസ് കോഡ്0
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32141000819
വിക്കിഡാറ്റQ64037254
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHIRUVANANTHAPURAM
വിദ്യാഭ്യാസ ജില്ല THIRUVANANTHAPURAM
ഉപജില്ല THIRUVANANTHAPURAM NORTH
ഭരണസംവിധാനം
ലോകസഭാമണ്ഡലംTHIRUVANANTHAPURAM
നിയമസഭാമണ്ഡലംVATTIYOORKAVU
താലൂക്ക്THIRUVANANTHAPURAM
ബ്ലോക്ക് പഞ്ചായത്ത്NEDUMANGADU
തദ്ദേശസ്വയംഭരണസ്ഥാപനംCORPORATION THIRUVANANTHAPURAM
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംRECOGNIZED
സ്കൂൾ വിഭാഗംUNAIDED
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംENGLISH
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR FEBIMARY FERNANDEZ
പ്രധാന അദ്ധ്യാപികSR FEBIMARY FERNANDEZ
പി.ടി.എ. പ്രസിഡണ്ട്RATHEESH
എം.പി.ടി.എ. പ്രസിഡണ്ട്ASWATHY
അവസാനം തിരുത്തിയത്
22-11-202343112 2
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേരൂർക്കടയ്ക്ക് അടുത്ത് കുടപ്പനക്കുന്ന് പഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്ത് മേരിഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സെന്റ് ഫ്രാൻസിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഈ സ്ഥാപനം പഠനത്തിൽ മാത്രമല്ല കലാ കായിക രംഗത്തും മികവ് പുലർത്തുന്നു 1969 ഏപ്രിൽ 5 ന് ഫാദർ സെറാഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാ ലായം കുട്ടികളുടെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിടുന്നു


ഭൗതികസൗകര്യങ്ങൾ

  • പൂന്തോട്ടം കളിസ്‌ഥലം പച്ചക്കറിത്തോട്ടം ലാബ് ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഗണിതം ഭാഷാപഠനം കമ്പ്യൂട്ടർ യോഗ ഡാൻസ് കരാട്ടെ സ്കേറ്റിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ

റെവറൻസ് പ്ലാസിഡ് സീസർ

 ഫാദർ റോബിൻ തോമസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റർ എൽ സി

സിസ്റ്റർ ബർക്മൻസ്

സിസ്റ്റർ ഫ്ലോറി പാദുവ

സിസ്റ്റർ ഷൈബി

ഫാദർ ആന്റണി കുരിശിങ്കൽ

സിസ്റ്റർ എഡ് ന മേരി

സിസ്റ്റർ ഫെബി മേരി ഫെർണാണ്ടസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പേരൂർക്കട ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ പോകുന്ന വഴി കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 100 മീറ്റർ

{{#multimaps: 8.548299215843592, 76.9650459675801 | zoom=18 }}

"https://schoolwiki.in/index.php?title=MARYGIRI_ENGLISH_MEDIUM_HIGH_SCHOOL_KUDAPPANAKUNNU&oldid=1993562" എന്ന താളിൽനിന്ന് ശേഖരിച്ചത്