മേരി ഗിരി ഇ. എം. എച്ച്. എസ്. കുടപ്പനക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(43112 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
മേരി ഗിരി ഇ. എം. എച്ച്. എസ്. കുടപ്പനക്കുന്ന്
വിലാസം
കുടപ്പനക്കുന്ന്

കുടപ്പനക്കുന്ന് പി.ഒ.
,
695043
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 07 - 1969
വിവരങ്ങൾ
ഫോൺ0471 2732724
ഇമെയിൽmarygirischool@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43112 (സമേതം)
യുഡൈസ് കോഡ്32141000819
വിക്കിഡാറ്റQ64037254
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർകാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിസ്റ്റർ രാജു ഡി മൊറൈസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽമിസ്സിസ് മിനി കുമാരി
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
11-08-202543112
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേരൂർക്കടയ്ക്ക് അടുത്ത് കുടപ്പനക്കുന്ന് പഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്ത് മേരിഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സെന്റ് ഫ്രാൻസിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഈ സ്ഥാപനം പഠനത്തിൽ മാത്രമല്ല കലാ കായിക രംഗത്തും മികവ് പുലർത്തുന്നു 1969 ഏപ്രിൽ 5 ന് ഫാദർ സെറാഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാ ലായം കുട്ടികളുടെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിടുന്നു

ഭൗതികസൗകര്യങ്ങൾ

  • പൂന്തോട്ടം കളിസ്‌ഥലം പച്ചക്കറിത്തോട്ടം ലാബ് ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഗണിതം ഭാഷാപഠനം കമ്പ്യൂട്ടർ യോഗ ഡാൻസ് കരാട്ടെ സ്കേറ്റിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ

റെവറൻസ് ഫാദർ അരുൺ രാജ് മാനുവൽ  റെവറൻസ് ഫാദർ ആൻ്റണി കുരിശിങ്കൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റർ എൽ സി

സിസ്റ്റർ ബർക്മൻസ്

സിസ്റ്റർ ഫ്ലോറി പാദുവ

സിസ്റ്റർ ഷൈബി

ഫാദർ ആന്റണി കുരിശിങ്കൽ

സിസ്റ്റർ എഡ് ന മേരി

സിസ്റ്റർ ഫെബി മേരി ഫെർണാണ്ടസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പേരൂർക്കട ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ പോകുന്ന വഴി കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 100 മീറ്റർ
Map