ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ

(Depaul choondal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ. 1981-ൽ വിൻസെൻഷ്യൻ സഭാംഗമായ Fr. Joseph Kavalakkat .V.C സ്ഥാപിച്ച ഈ വിദ്യാലയം, പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ
വിലാസം
ചൂണ്ടൽ

ഡീ പോൾ ഇ എം എച്ച് എസ് എസ്
,
ചൂണ്ടൽ പി.ഒ.
,
680502
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1981
വിവരങ്ങൾ
ഫോൺ04885 236145
ഇമെയിൽdepaulchoondal@yahooo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24017 (സമേതം)
യുഡൈസ് കോഡ്32070501601
വിക്കിഡാറ്റQ64088588
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ522
പെൺകുട്ടികൾ324
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫ. വിൻസെൻ്റ് വി സി
പി.ടി.എ. പ്രസിഡണ്ട്ജിൻ്റോ തരകൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി വിബീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഹൈസ്കൂൾ വിഭാഗത്തിന്റെയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൾ Fr.Vincent Chirackal Manavalan.V.C.. ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1981-82 Fr.Joseph Kavalakkat.V.C.
1982-92 Fr.Paul Vazhaplamkudy.V.C.
1992-96 Fr.Paul Thiruthanathil.V.C.
1996-2003 Fr.George Chatholil.V.C.
2003-2008 Fr.Vincent Chirakkamanavalan.V.C.
2008-2011 Fr. Tomy Punnassery V C
2011 - 2013 Fr . Paul Pambrayil V C
2013 - 2016 Fr . Paul Tharakan V C
2016 - 2020 Fr . Raju Choorackal V C
2020 - 2021 March Fr. Peter Muttathottil V C
2021 March -2021 May Fr. Roy T D
2021 June - Fr.Vincent Chirackal Manavalan.V.C.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Soumya Nambeesan‍

വഴികാട്ടി