ഗവ. വി എച്ച് എസ് എസ് തിരുവില്വാമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തിരുവില്വാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച് എസ് എസ് തിരുവില്വാമല.തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തായി മലയാളത്തിലെ കാവ്യഗന്ധർവൻ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള " ഗന്ധർവലോകമാണശ്ശൈലമണ്ഡലം" എന്ന് പാടിപുകഴ്തിയ തിരുവില്വാമലയുടെ ജഞാനവാഹിനിയായ ഈ സ്കൂൾ സ്ഥാപിച്ചിട്ടു നൂറ്റാണ്ടിനോട് അടുക്കുന്നു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഗവ. വി എച്ച് എസ് എസ് തിരുവില്വാമല | |
---|---|
വിലാസം | |
തിരുവില്വാമല ജി.വി.എച്ച്.എസ്.എസ്. തിരുവില്വാമല , തിരുവില്വാമല പി.ഒ. , 680588 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04884 282065 |
ഇമെയിൽ | hmghstvmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24031 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32071302502 |
വിക്കിഡാറ്റ | Q64089062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 604 |
പെൺകുട്ടികൾ | 505 |
ആകെ വിദ്യാർത്ഥികൾ | 1109 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശങ്കർ പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജയശങ്കർ പി |
പ്രധാന അദ്ധ്യാപിക | സീമ എ എം |
പി.ടി.എ. പ്രസിഡണ്ട് | കെ.പി.ഉമാശങ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | റാബിയ കെ.എച്ച്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1918-ൽ ഒന്നാം ക്ലാസ്സുമുതൽ പ്രവർത്തിപാ0ശാല' എന്ന പേരിൽ ആരംഭിച്ച ഈ സ്കൂളീന്റെ പ്രവർത്തനം 1992- ൽ V.H.S.E. വരെ എത്തി. നിലവിൽ ഓഫീസ് റൂം പ്രവർത്തിക്കുന്ന H ആക്ര്യിതിയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം
സൈക്കിൾ റാലി
ഗാന്ധി മരം
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗാന്ധി മരം നടുന്നു .
വഴികാട്ടി
ലക്കിടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 46 കിലോമീറ്റർ
തൃശൂർ-പാലക്കാട് നാഷണൽ ഹൈവെയിൽ ആലത്തൂർ നിന്നും ഇരുപത്തിമൂന്നു കിലോമീറ്റർ