ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

S S ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തങ്ങൾ

* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ടു ചിത്രരചന,ക്വിസ് മത്സരം, പ്രസംഗപരിപാടി എന്നിവ നടത്തുകയുണ്ടായി

* സ്വാതന്ത്യത്തിന്റെ അമൃ ത മഹോത്സവവുമായി ബന്ധപെട്ടു ദേശഭക്തി ഗാനവും, ഉപന്യാസരചനയും നടത്തുകയുണ്ടായി.സമ്മാനർഹരേ പ്രോത്സാഹിപ്പിക്കുകയുണ്ടായി

*അധ്യാപക ദിനവുമായി ബന്ധപെട്ടു കുട്ടികൾ ആശംസ കാർഡുകൾ നിർമ്മിച്ചു.


* ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ടു കുട്ടികൾ നിർമ്മിച്ച പോസ്റ്റർ.

* നവംബർ 14, ശിശുദിനം, ജനുവരി 26 റിപ്പബ്ലിക്ക് ദിനം എന്നീപരിപാടികൾ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു മനോഹരമാക്കി.വിവിധകലാരൂപങ്ങളുടെ ഒരു വീഡിയോയും തയ്യാറാക്കി.സോഷ്യൽ സയൻസ് അധ്യാപകരായ സിന്ധു ടീച്ചർ, രാധിക ടീച്ചർ, ഹേമ ടീച്ചർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി