ജി എച്ച് എസ്സ് പട്ടുവം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ്സ് പട്ടുവം | |
---|---|
വിലാസം | |
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം , പട്ടുവം പി.ഒ. , 610143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 12 - 2007 |
വിവരങ്ങൾ | |
ഫോൺ | 04602 221155 |
ഇമെയിൽ | Plghsspattuvam@gmail.com |
വെബ്സൈറ്റ് | ghsspattuvam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13077 (സമേതം) |
എച്ച് എസ് എസ് കോഡ് | 13126 |
യുഡൈസ് കോഡ് | 32021000109 |
വിക്കിഡാറ്റ | Q64456668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 257 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജിത |
പ്രധാന അദ്ധ്യാപിക | പ്രസന്ന കുമാരി ടി പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബർ29നാണ്. സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. .കൂടുതലറിയാം
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കന്ററി ഉൾപ്പടെ 9 ക്ളാസുകളാണ് ഉള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്.എല്ലാ ക്ലാസുകളും ഹൈടെക് ആണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമാണ്. സ്കൂൾ ബസ് സൌകര്യം ലഭ്യമാണ്.സ്കൂൾ ലൈബ്രറി യും ക്ലാസ് ലൈബ്രറി യും സജ്ജമാണ്..
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- ലിറ്റിൽ കൈറ്റെസ്.
- വിവിധ ഇനം ക്ലബുകൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീമതി. പി. സതീദേവി | ||
2 | ശ്രീ പി. ദാമോദരൻ നായർ | ||
3 | ശ്രീ കെ ജനാർദ്ദനൻ നായർ, | ||
4 | ശ്രീ സി അബ്ദൾ മജീദ് | ||
5 | ശ്രീ കെ കുമാരൻ, | ||
6 | ശ്രീ പി എം നാരായണൻ നമ്പ്യാർ | 1993 | 1995 |
7 | ശ്രീമതി സി പത്മിനി | 1995 | 1998 |
8 | ശ്രീ എ വി നാരായണൻ, | 1998 | 1999 |
9 | ശ്രീ തോമസ് കുരുവിള | 1999 | 2000 |
10 | ശ്രീമതി പി പി ശ്യാമള | 2000 | 2002 |
11 | ശ്രീ എൻ ശ്രീധരൻ | 2002 | 2003 |
12 | ശ്രീ കെ വി ഭാസ്ക്കരൻ | 2003 | 2005 |
13 | ശ്രീമതി എം ജെ കുഞ്ഞുമേരി | 2005 | 2007 |
14 | ശ്രീ ബാലകൃഷ്ണൻ മാവില, | 2007 | 2008 |
15 | ശ്രീമതി പ്രേമവല്ലി എം | 2008 | 2013 |
16 | ശ്രീ ബാലകൃഷ്ണൻ ചെമ്മഞ്ചേരി, | 2013 | 2014 |
17 | ശ്രീമതി ഗീത ടി | 2014 | 20115 |
18 | ശ്രീ വിജയകുമാർ | 2015 | 2017 |
18 | ശ്രീ ഒ എം ഗോപാലൻ | 2017 | 2020 |
19 | ശ്രീ രമേശ് ബാബു എം | 2020 | 2020 |
20 | ശൈലജ പി വി | 2020 | 2022 |
21 | ശ്രീ മനോജ് | 2022 | 2023 |
22 | പ്രസന്ന കുമാരി ടി പി | 2023 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. പി. സതീദേവി, ശ്രീ പി. ദാമോദരൻ നായർ, ശ്രീ കെ ജനാർദ്ദനൻ നായർ, ശ്രീ സി അബ്ദൾ മജീദ്, ശ്രീ കെ കുമാരൻ, ശ്രീ പി എം നാരായണൻ നമ്പ്യാർ, ശ്രീമതി സി പത്മിനി, ശ്രീ എ വി നാരായണൻ, ശ്രീ തോമസ് കുരുവിള, ശ്രീമതി പി പി ശ്യാമള, ശ്രീ എൻ ശ്രീധരൻ, ശ്രീ കെ വി ഭാസ്ക്കരൻ, ശ്രീമതി എം ജെ കുഞ്ഞുമേരി , ശ്രീ ബാലകൃഷ്ണൻ മാവില, ശ്രീമതി പ്രേമവല്ലി എം, ശ്രീ ബാലകൃഷ്ണൻ ചെമ്മഞ്ചേരി, ശ്രീമതി ഗീത ടി. ശ്രീ വിജയകുമാർ.
നേട്ടങ്ങൾ
കഴിഞ്ഞ നാലു വർഷങ്ങൾ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.എം.പി.രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|