ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ തുമ്പോട് ജെങ്ങ്ഷന് സമീപമായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവൺമെന്റ് സി.എൻ.പി.എസ്.ജി.എൽ.പി.എസ്. മടവൂർ .

ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
വിലാസം
തുമ്പോട്

മടവൂർ - പള്ളിക്കൽ പി ഒ പി.ഒ.
,
695602
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0470 2681400
ഇമെയിൽcnpsglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42408 (സമേതം)
യുഡൈസ് കോഡ്32140500103
വിക്കിഡാറ്റQ64035167
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന ബി എസ്‌
പി.ടി.എ. പ്രസിഡണ്ട്രജിത് ആർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വനി വിഷ്ണു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തുമ്പോട് സ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.കൊല്ലവർഷം 1107ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മടവൂർ ഗവൺമെൻറ് സി.എൻ.പി.എസ്. സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള 150 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. സംസ്കൃത പണ്ഡിതനും ഗുരുവരേന്യനുമായിരുന്ന മടവൂർ ശ്രീ.സി.നാരായണപിള്ളയുടെ കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി  200ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .കൂടുതൽ വായിക്കാം

പഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനത്തോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പോരുന്നു.കൂടുതൽ വായിക്കാം

മുൻ സാരഥികൾ

ക്രമനമ്പർ പേര് ചാർജ്എടുത്ത  തീയതി
1 സരസ്വതി അമ്മ
2 പ്രമീള
3 ഉഷാകുമാരി ഡി
4 സീന ബി എസ് 27/10/2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മടവൂരിൻറെ മണ്ണിലെ ഒട്ടനവധി മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയമാണിത് . കലാ ,ശാസ്ത്ര സാങ്കേതിക ,രംഗങ്ങളിൽ കഴിവ് തെളിയിച്ച .......

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വർക്കല,റെയിൽവേ നിന്നും 13കി.മി വർക്കല-കല്ലമ്പലം പാതയിൽ യാത്ര ചെയ്ത് കല്ലമ്പലം കവലയിൽ എത്തിച്ചേരുക.
  • കല്ലമ്പലം കവലയിൽ ബസ് മാർഗം നിലമേൽ റോഡിൽ 10 കി. മി യാത്രചെയ്ത് തുമ്പോട് കവലയിൽ എത്തി അവിടെനിന്നും പാരിപ്പള്ളി റോഡിൽ 500 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം.
  • നാഷണൽ ഹൈവേയിൽ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും കിളിമാനൂർ ബസിൽ സഞ്ചരിച്ചും സ്കൂളിൽ എത്താം
Map