ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്കൃത പണ്ഡിതനും ഗുരുവരേന്യനുമായിരുന്ന മടവൂർ ശ്രീ.സി.നാരായണപിള്ളയുടെ നാമധേയ ത്തിലുള്ള ഈ സ്കൂൾ കൊല്ലവർഷം 1107ലാണ് സ്ഥാപിതമായത്.1948-49 കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൈമറി സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നതിൻറെ ഭാഗമായി ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.