ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി 200ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .ഓഫീസ് റൂം ഉൾപ്പെടെ ഏഴ് ക്ലാസുകൾ ഉൾകൊള്ളുന്ന പ്രധാനകെട്ടിടവും സി ആർ സി കെട്ടിടവും കമ്പ്യൂട്ടർ cum ലൈബ്രറി മുറിയും രണ്ടു പ്രീ പ്രൈമറി ക്ലാസ്സുകളും ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും കിച്ചണും ഉൾകൊള്ളുന്നു ഇവിടെ.