ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ലോവർ പ്രൈമറി വിഭാഗത്തിന് ഉപയുക്തമായിട്ടുള്ള ഹൈടെക് സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം.
- നാലു ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ, ഒരു പ്രോജെക്ടർ, പ്രിൻറർ, സ്പീക്കർ എന്നിവയോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
- ക്ലാസ് റൂമിൽ പ്രവർത്തന സജ്ജമായ ഒരു പ്രൊജക്ടർ.
- ക്ലാസ് റൂം പ്രവർത്തനങ്ങൾക്കായി ലാപ്‌ടോപ്പുകൾ
ചിത്രശാല
-
സ്കൂൾ ഓഫീസ് കെട്ടിടം
-
കമ്പ്യൂട്ടർ ലാബ്
-
കമ്പ്യൂട്ടർ അധിഷ്ഠിത പഠനം
-
കമ്പ്യൂട്ടർ അധിഷ്ഠിത പഠനം
-
ക്ലാസ്സ്റൂം പ്രൊജക്ടർ