എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
ചി(തശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കുണ്ടറ എം ജി ഡി എച്ച് എസ്സ് ഫോർ ഗേൾസ് കുണ്ടറ. , കുണ്ടറ പി.ഒ. , 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0474 2523008 |
ഇമെയിൽ | 41042kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41042 (സമേതം) |
യുഡൈസ് കോഡ് | 32130900309 |
വിക്കിഡാറ്റ | Q105814062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 620 |
ആകെ വിദ്യാർത്ഥികൾ | 620 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന മേരി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജയദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്‌മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.
സൗകര്യങ്ങളും പ്രത്യേകതകളും
*കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു* കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ് ഫ്രണ്ട്‌ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ജെ.ആ൪.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൽ.എസ്.എസ്-യു.എസ്.എസ്
- ലിറ്റിൽ കൈറ്റ്സ്
- സുരീലി ഹിന്ദി
മാനേജ്‌മെൻറ്
- എഡ്യൂക്കേഷണൽ ഏജൻസി : മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാതൃൂസ്സ്!!!കാതോലിക്ക ബാവ
- കോർപ്പറേറ്റ് മാനേജർ : അഭിവന്ദ്യ ഡോ. ഗ(ബിയൽ മാ൪ (ഗിഗോറിയോസ് മെത്രാപ്പോലീത്താ
- കോർപ്പറേറ്റ് ഓഫീസ് : കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് , ദേവലോകം , കോട്ടയം
സാരഥികൾ
സ്കൂൾ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി. കെ. ഗ്രേസി | 1974 - 1983 |
2 | ശ്രീ . വി. തോമസ് | 1983 - 1985 |
3 | ശ്രീമതി.പി. റ്റി . സാറാമ്മ | 1985 - 1986 |
4 | റവ.ഫാദർ . എസ്. ഐസക് | 1986 - 1996 |
5 | ശ്രീ. കെ.കെ. തോമസ് | 1996 - 1997 |
6 | ശ്രീ. കെ.കെ. ജോസഫ് | 1997 - 1998 |
7 | ശ്രീമതി. എൻ. ഐ. അച്ചാമ്മ | 1998 - 2000 |
8 | ശ്രീമതി. എലിസബത്ത് ഡാനിയേൽ | 2000 - 2001 |
9 | വെരി. റവ . എം.വൈ . തോമാസ്‌കുട്ടി കോർഎപ്പിസ്‌കോപ്പ | 2001 - 2005 |
10 | ശ്രീമതി. സി. അന്നമ്മ | 2005 - 2009 |
11 | ശ്രീമതി. റ്റി. തങ്കമ്മ | 2009 - 2011 |
12 | ശ്രീ. മാത്യു .പി.കെ | 2011 - 2014 |
13 | ശ്രീമതി. ലിസ്സി ജോർജ് | 2014 - 2015 |
14 | ശ്രീ. എ. ജോർജ്കുട്ടി | 2015 - 2017 |
16 | ശ്രീ.മാത്യു എം ഡാനിയേൽ | 2017 - 2018 |
16 | ശ്രീ. അലക്സ് തോമസ് | 2018-2020 |
17 | ശ്രീമതി.ലീന മേരി ജോർജ്ജ് | 2020- |
18 | ||
19 | ||
20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂൾ വിവരങ്ങൾ ചേർക്കുക
വഴികാട്ടി
- പൗരാണിക കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയുടെയും എൻ. എച്ച് . 744 (ഭാരതം) സമീപത്ത് പ്രശസ്തമായ കുണ്ടറ വലിയപള്ളി ജങ്ക്ഷനിൽ നിന്നും 400 മീറ്റർ മാറി ഭരണിക്കാവ് റോഡ് സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
- വിവിധ സ്ഥലങ്ങളിൽനിന്നും സ്കൂളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ )
കൊട്ടാരക്കര -14, കൊല്ലം- 14, കല്ലട - 14, പുത്തൂർ- 10, കൊട്ടിയം -13