സഹായം Reading Problems? Click here


എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
[[Image:school-photo.png‎

‎|center|240px|സ്കൂൾ ചിത്രം]]

സ്ഥാപിതം 1916--
സ്കൂൾ കോഡ് 41042
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുണ്ടറ
സ്കൂൾ വിലാസം എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ്,കുണ്ടറ,കൊല്ലം
പിൻ കോഡ് 691501
സ്കൂൾ ഫോൺ 04742523008
സ്കൂൾ ഇമെയിൽ 41042kollam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ

ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ സെക്കണ്ടറി
അപ്പർ പ്രൈമറി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെൺ കുട്ടികളുടെ എണ്ണം 600
വിദ്യാർത്ഥികളുടെ എണ്ണം 600
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അലക്സ് തോമസ്
പി.ടി.ഏ. പ്രസിഡണ്ട് ജയദേവൻ നായർ
23/ 04/ 2020 ന് MGDGHS
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

മലങ്കര ഓർത്തഡോക്സ്‌ സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്‌മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.

സൗകര്യങ്ങളും പ്രത്യേകതകളും

*കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു* കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ്‌ ഫ്രണ്ട്‌ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്‌മെൻറ്

  • എഡ്യൂക്കേഷണൽ ഏജൻസി  : മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് II( കാതോലിക്ക ബാവ )
  • കോർപ്പറേറ്റ് മാനേജർ  : അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ
  • കോർപ്പറേറ്റ് ഓഫീസ്  : കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് , ദേവലോകം , കോട്ടയം

സാരഥികൾ

സ്കൂൾ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ശ്രീമതി. കെ. ഗ്രേസി 1974 - 1983
2 ശ്രീ . വി. തോമസ് 1983 - 1985
3 ശ്രീമതി.പി. റ്റി . സാറാമ്മ 1985 - 1986
4 റവ.ഫാദർ . എസ്. ഐസക് 1986 - 1996
5 ശ്രീ. കെ.കെ. തോമസ് 1996 - 1997
6 ശ്രീ. കെ.കെ. ജോസഫ് 1997 - 1998
7 ശ്രീമതി. എൻ. ഐ. അച്ചാമ്മ 1998 - 2000
8 ശ്രീമതി. എലിസബത്ത് ഡാനിയേൽ 2000 - 2001
9 വെരി. റവ . എം.വൈ . തോമാസ്‌കുട്ടി കോർഎപ്പിസ്‌കോപ്പ 2001 - 2005
10 ശ്രീമതി. സി. അന്നമ്മ 2005 - 2009
11 ശ്രീമതി. റ്റി. തങ്കമ്മ 2009 - 2011
12 ശ്രീ. മാത്യു .പി.കെ 2011 - 2014
13 ശ്രീമതി. ലിസ്സി ജോർജ് 2014 - 2015
14 ശ്രീ. എ. ജോർജ്കുട്ടി 2015 - 2017
16 ശ്രീ.മാത്യു എം ഡാനിയേൽ 2017 - 2018
16 ശ്രീ. അലക്സ് തോമസ് 2018 മുതൽ
17
18
19
20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

വഴികാട്ടി

"https://schoolwiki.in/index.php?title=എം_ജി_ഡി_ഗേൾസ്_സ്കൂൾ_കുണ്ടറ&oldid=868138" എന്ന താളിൽനിന്നു ശേഖരിച്ചത്