എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ ത്രീ കേരള ഗേൾസ് ബറ്റാലിയനിൽ ഒന്നാം വർഷവും രണ്ടാം വർഷവും കൂടി നൂറു കുട്ടികൾ വീതമുണ്ട്. ശ്രീമതി സേബാ മാത്യു എ.എൻ.ഒ ആയി പ്രവർത്തിക്കുന്നു.