സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി | |
|---|---|
| വിലാസം | |
കോട്ടൂളി കോട്ടൂളി പി.ഒ. , 673016 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 2000 |
| വിവരങ്ങൾ | |
| ഫോൺ | 0495 2742350 |
| ഇമെയിൽ | mail@svmkottooli.org |
| വെബ്‍സൈറ്റ് | www.svmkottooli.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17113 (സമേതം) |
| യുഡൈസ് കോഡ് | 32040501514 |
| വിക്കിഡാറ്റ | Q64553024 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
| താലൂക്ക് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 237 |
| പെൺകുട്ടികൾ | 131 |
| ആകെ വിദ്യാർത്ഥികൾ | 368 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പദ്മ എൻ |
| പി.ടി.എ. പ്രസിഡണ്ട് | വി വത്സരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിത കെ പി |
| അവസാനം തിരുത്തിയത് | |
| 22-08-2025 | Svm17113 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ് സ്‌ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന.
- സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു.
- ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് .
- വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- നൈതീക പഠനം.
.സംഗീതം .കായികം
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പ്രൈവറ്റ്-മാനേജർ കെ.ടി ബാലഗോപാൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ചന്ദ്രൻ വി . ബാലകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അരുൺ . പി . ടി ജ്യോതിഷ് കൃഷ്ണ അഞ്ജന . ടി ഷെറി .പി രഞ്ജിഷ .ആർ സുദിൻ ദാസ് പ്രയാഗ് . സി
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17113
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേവായൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
