സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി
വിലാസം
കോട്ടൂളി

കോട്ടൂളി പി.ഒ.
,
673016
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0495 2742350
ഇമെയിൽmail@svmkottooli.org
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17113 (സമേതം)
യുഡൈസ് കോഡ്32040501514
വിക്കിഡാറ്റQ64553024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ368
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ കെ പ്രസന്നകുമാരി
പി.ടി.എ. പ്രസിഡണ്ട്വി വത്സരാജ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത കെ പി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ്‌ സ്‌ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന.
  • സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു.
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് .
  • വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • നൈതീക പഠനം.

.സംഗീതം .കായികം

  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

പ്രൈവറ്റ്-മാനേജർ കെ.ടി ബാലഗോപാൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ചന്ദ്രൻ വി . ബാലകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അരുൺ . പി . ടി ജ്യോതിഷ് കൃഷ്ണ അഞ്ജന . ടി ഷെറി .പി രഞ്ജിഷ .ആർ സുദിൻ ദാസ് പ്രയാഗ് . സി

വഴികാട്ടി


{{#multimaps:11.26856,75.79842|zoom=18}}