ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2867580 |
ഇമെയിൽ | iuhssparappur@gmail.com |
വെബ്‍സൈറ്റ് | Iuhssparappur.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19071 (സമേതം) |
യുഡൈസ് കോഡ് | 32051300418 |
വിക്കിഡാറ്റ | Q64563777 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1389 |
പെൺകുട്ടികൾ | 1112 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 265 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ റഷീദ് ടി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഹംസ തോപ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ പറപ്പൂർ എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ അഥവാ ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ .ഈ വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയാത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ ആണ് വിദ്യാഭ്യാസ സ്ഥാപനം തുടക്കമിട്ടത്
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കളിയും കരുത്തും
- എൻ എസ് എസ്
- സ്കൗട്ട് & ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്
- സോഷ്യൽ സയൻസ് ക്ലബ്
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- വിദ്യാരംഗം
മാനേജ്മെന്റ്
തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്
MANAGER: T.E. MOIDEENKUTTY
നേട്ടങ്ങൾ
1982 ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ചാക്കീരി ട്രോഫി
1984 സൗത്ത് ഇന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള യോഗ്യത
1990 ഹെഡ്മാസ്റ്റർ പി അവറു മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്
1996 ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം
1995 ജില്ലാ ഫുട്ബോൾ ട്രോഫി
1997 സംസ്ഥാന കായികമേളയിൽ ഷംസുദ്ദീന് ഹൈജമ്പിൽ ഒന്നാം സ്ഥാനം
1998 ഹെഡ്മാസ്റ്റർ അവറു മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | പി. അവറു | 1977 | 2000 |
2 | എം കെ മോഹൻദാസ് | 2000 | 2004 |
3 | ശ്രീലത തങ്കച്ചി | 2004 | 2011 |
4 | ടി. ആർ ഷൈലജ | 2011 | 2014 |
5 | ടി. അബ്‍ദുൽ റഷീദ് | 2014 | 2015 |
6 | ടി. മുഹമ്മദ് കുട്ടി | 2015 | 2020 |
7 | മുഹമ്മദ് അഷ്റഫ് കെ | 2020 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ
നമ്പർ |
പ്രിൻസിപ്പലിന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr ഫൈസൽ -മലപ്പുറം
- പ്രൊഫസർ സെയ്തലവി -പൊന്നാനി കോളേജ്
- Dr അബ്‌ദുൽ കബീർ -അൽമാസ് ഹോസ്‌പിറ്റൽ കോട്ടക്കൽ
- നൂറ .വി (അസിസ്‌റ്റന്റ് പ്രൊഫസർ മലയാളം) -ഫാറൂഖ് കോളേജ്
- രാകേഷ് -എൽ എൻ ജി മാനേജർ
- Dr ഫാസിൽ നദീo
- റഷീദ് -ആർമി
- ഷെരീഫ് -പോലീസ് ഡിപ്പാർട്മെന്റ്
- Dr സുലൈമാൻ -കോട്ടക്കൽ ആര്യവൈദ്യശാല (കെമിക്കൽ ഡിപ്പാർട്മെന്റ് )
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.അവിടെ നിന്ന്മീ 100 മീറ്റർ അകലം
- ട്രെയിൻ മാർഗം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക