സഹായം Reading Problems? Click here


ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ
19071 02.jpg
വിലാസം
പറപ്പൂർ പി.ഒ,
മലപ്പുറം

കോട്ടക്കൽ
,
676503
സ്ഥാപിതം01 - 06 - 1977
വിവരങ്ങൾ
ഫോൺ0483 2867580
ഇമെയിൽiuhssparappur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19071 (സമേതം)
ഹയർസെക്കന്ററി കോഡ്11225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂരങ്ങാടി
ഉപ ജില്ലവേങ്ങര
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1286
പെൺകുട്ടികളുടെ എണ്ണം1150
വിദ്യാർത്ഥികളുടെ എണ്ണം2436
അദ്ധ്യാപകരുടെ എണ്ണം87
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‌ദുൽ റഷീദ് ടി
പ്രധാന അദ്ധ്യാപകൻമുഹമ്മദ്കുട്ടി തൊട്ടിയിൽ
പി.ടി.ഏ. പ്രസിഡണ്ട്അഷ്‌റഫ് പി കെ
അവസാനം തിരുത്തിയത്
13-01-2019Mohammedrafi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് 32 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.


ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.


ഈ സ്കൂളിന്റെ വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/IT CLUB.
  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/SS CLUB.
  • ക​ളിയും കരുത്തും

* സ്മാർട്ട് റൂം

== മാനേജ്മെന്റ് == MANAGER: T.E. MOIDEENKUTTY

തർബിയ്യത്തുൽ ഇസ്ലാം സംഘം പറപ്പൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ‍‍ p.avaru |- 1977-2000 ‌‌‌‌‌‌‌ പി. അവറു.(P.AVARU) എം. കെ. മോഹൻദാസ് (M.K MOHANDAS ) ശ്രീലത തങ്കച്ചി (S\reelatha Thankachi) ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.017752" lon="75.995446" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 11.016483, 75.995375 IUHSS PARAPPUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.