ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലയിലെ ഇതര സ്കൂളുകൾക്ക് മാതൃകയായി  ക്വിറ്റ് പ്ലാസ്റ്റിക്

ഐ .യു ഹൈസ്കൂളിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ മലപ്പുറം ജില്ലയിലെ ഇതര വസ്തുകകൾക്ക് മാതൃകയായി  മാറി . ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ചു നടന്ന  ക്വിറ്റ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്ത ഹൈസ്കൂൾ ക്യാമ്പസ് പരിപാടയുടെ  ഉദ്ഘാടനം  ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു . പ്ലാസ്റ്റിക്കിന്റെ ദോഷ  വശങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമിച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ ഇതര സ്കൂളുകളിലും നടന്നു .

  • 8 ,9 ,10  ക്ലാസുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക  പരിശീലന പദ്ധതി .
  • എ പ്ലസ്  sure ബാച്ചുകൾ .
  • കാർഷിക -പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ .
  • മോട്ടിവേഷൻ ക്ലാസുകൾ
  • ജീവ -കാരുണ്യ  പ്രവർത്തനങ്ങൾ .
  • വ്യക്തിത്വ വികസന ക്യാമ്പുകൾ
  • കലാ  കായിക പരിശീലനം
  • സ്‌കൂൾ  പ്രസിദ്ധീകരണങ്ങൾ .
  • പഠന യാത്രകൾ .
  • തനിമ " കുട്ടികളുടെ മാഗസിനുകൾ .
  • ലിറ്റിൽ കൈറ്റ് യൂണിറ്റ് .


മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ  തുടങ്ങിയ പദ്ധതികൾ .

മലയാളത്തിളക്കം






പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രഭാതകാല ,രാത്രികാല പഠനപരിപാടികൾ .

രാത്രികാല  ക്ലാസുകൾ






പരിചിന്തന  ദിനം : ഒരു തൈ നടാം  നാളേയ്‌ക്കു വേണ്ടി

ഒരു തൈ നടാം  നാളേയ്‌ക്കു വേണ്ടി







പരിചിന്തന  ദിനം : പറവകൾക്കൊരു തണ്ണീർക്കുടം

പറവകൾക്കൊരു തണ്ണീർക്കുടം







സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം







പരിചിന്തന  ദിനം : സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം

സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം








സബ്‌ജില്ല  സ്‌പോർട്സ് - ഒന്നാം സ്ഥാനം  നേടിയ  ഐ യു  ഹൈസ്‌കൂളിലെ  വിദ്യാർഥികൾ

സബ്‌ജില്ല  സ്‌പോർട്സ് - ഒന്നാം സ്ഥാനം