"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ]]
{{prettyurl|Holy Infant`S Boys H. S. Varapuzha}}

{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{PHSchoolFrame/Header}}
|ഗ്രേഡ് = 4
{{Infobox School
|സ്ഥലപ്പേര്= വരാപ്പുഴ
|സ്ഥലപ്പേര്=വരാപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25079
|സ്കൂൾ കോഡ്=25079
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1909
|വിക്കിഡാറ്റ ക്യു ഐഡി=Q99485896
| സ്കൂൾ വിലാസം= വരാപ്പുഴ പി.ഒ,
എറണാകുളം
|യുഡൈസ് കോഡ്=32080100202
| പിൻ കോഡ്= 683517
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04842512219
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= infantboys@yahoo.com
|സ്ഥാപിതവർഷം=1909
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= ആലുവ
|പോസ്റ്റോഫീസ്=വരാപ്പുഴ
| ഭരണം വിഭാഗം=AIDED
|പിൻ കോഡ്=683517
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2512219
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=infantboys@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ആലുവ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 756
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം=0
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 756
|നിയമസഭാമണ്ഡലം=പറവൂർ
| അദ്ധ്യാപകരുടെ എണ്ണം= 24
|താലൂക്ക്=പറവൂർ
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
| പ്രധാന അദ്ധ്യാപകൻ=   Mary Rose Sindia
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= John Samuel
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= Hibhs.jpeg ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
[[ചിത്രം: Frjohn.jpg|thumb|250px|center|]]
|പഠന വിഭാഗങ്ങൾ4=
== ആമുഖം ==
|പഠന വിഭാഗങ്ങൾ5=
'''സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചനാൽ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ്  ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട പ്രസാദ് തെരുവത്ത് ജനറൽമാനേജറും ഫാദർ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ വർഗ്ഗീസ് കണിച്ചുക്കാട്ട് . ശ്രീമതി മേരി റോസ് സിൻഡ്യ പ്രധാന അദ്ധ്യാപികയാണ് . ശ്രീ ജോസഫ് ഡിസിൽവ പി റ്റി എ പ്രസിഡന്റാണ് . വർഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി സ്ഥാപനം നിലകൊള്ളുന്നു. '''
|സ്കൂൾ തലം=1 മുതൽ 10 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=597
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജോസഫ് ഷാൻ
|പി.ടി.എ. പ്രസിഡണ്ട്=രാജൂ ആന്റണി
|എം.പി.ടി.. പ്രസിഡണ്ട്=പിങ്കി
|സ്കൂൾ ചിത്രം=25079 121.jpg
|size=380px
|caption=
|ലോഗോ=/home/hibhs/Downloads/digi magazine/IMG-20240220-WA0021.jpg
|logo_size=50px

'''''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഈ വിദ്യാലയം നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷി ആണ് ഈ വിദ്യാലയം .'''''
[[ചിത്രം: Frjohn.jpg|thumb|202x202px|center|'''വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ''']]
== ചരിത്രം ==
1909 ൽ ജനങ്ങളുടെ പൊതു വിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറി ആയ ഫാദർ ജോൺ വിൻസെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്( വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ). പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഇത് നിലകൊള്ളുന്നു[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ചരിത്രം|. കൂടുതൽ വായിക്കുക]]

== ഭൗതിക സൗകര്യങ്ങൾ ==
വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
റെഡ്ക്രോസ്

== സൗകര്യങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യവേദി
റീഡിംഗ് റൂം

ലൈബ്രറി
കെ സി എസ് എൽ

സയൻസ് ലാബ്
ലിറ്റിൽ  കൈറ്റ്സ്

കംപ്യൂട്ടർ ലാബ്
കായികം

ക്ലബ് പ്രവർത്തനങ്ങൾ

[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== മാനേജ് മെന്റ് ==
കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റവ.ഫാ.ആന്റണി  മഠത്തിപ്പറമ്പിൽ ഒ.സി.ഡി.കോർപറേറ്റ് മാനേജരായി  പ്രവർത്തിക്കുന്നു .സ്കൂളിന്റെ  ലോക്കൽ മാനേജരായി  റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി  ശ്രീ .മനുവൽ ജോസഫ്  ഷാനും സേവനം  ചെയ്യുന്നു .

== സ്കൂളിന്റെ പ്രധാനാധ്യാപകർ ==

{| class="wikitable"

!ക്രമനമ്പർ
!പേര്
!കാലയളവ്

|1
|ജോസഫ് ചക്കിയേത്ത്

|2
|കുഞ്ഞമ്മ

|3
|ബിബിയാനി

|4
|ജേക്കബ്

|5
|പി കെ ഏലീശ്വാ

|6
|പി എം ട്രീസ

|7
|‍‍ജസി വർഗീസ്

|7
|മേരി റോസ് സിൻഡ്യാ
|2016-2020

|8
|ബിനു ജോർജ്

|9
|മാനുവൽ ജോസഫ ഷാൻ

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==

* Dr .ഫ്രാൻസിസ് പാവനത്തറ - scientist - Indian National Centre for ocean Information Services (INCOIS)
* ശ്രീ . പീറ്റർ ചേരാനെല്ലൂർ -  പ്രമുഖ സംഗീത സംവിധായകൻ ,ഗാനരചയിതാവ് .
* Dr.ടിനു -  ആരോഗ്യരംഗത്തു തന്റെ സേവനം കാഴ്ച വെക്കുന്നു
* പ്രിൻസ് ,ഷിനിൽ ,എബിൻ  - ഗാനരംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവർ

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത്  മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് .
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത്  മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]

== മികവുകൾ പത്രവാർത്തകളിലൂടെ ==

== ചിത്രശാല ==

== അധികവിവരങ്ങൾ ==

== '''[[വരാപ്പുഴ  കാഴ്ചകൾ]]''' ==
== വഴികാട്ടി ==
ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ പെരിയാറിന്റെ തീരത്തുള്ള വരാപ്പുഴ എന്ന ദ്വിപിൽ ആണ് സ്ഥിതി ചെയ്യുന്നത് .നാഷ്‌ണൽ  ഹൈവേ (NH - 66)യിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെ അയീട്ടാണ് ഈ ഗ്രാമം .കര മാർഗവും ,കായൽ മാർഗവും കുട്ടികൾക്കു വിദ്യാലയത്തിൽ എത്തി ചേരാം .

== '''[[പഠനവിഭവങ്ങൾ]]''' ==
'''''വിദ്യാലയത്തിലേക് എത്തിച്ചേരാനുള്ള വഴികൾ .'''''

==''' "[[HIBHS STAFF]]'''''' ==
1 . ഇടപ്പിള്ളിയിൽ നിന്നും NH - 66  ലൂടെ പറവൂർ  ബസ്സ് മാർഗം വരാപ്പുഴ എസ് എൻ ഡി പി  കവലയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോ റിക്ഷ യിൽ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചു എവിടെ എത്താം .
'''Mary Rose Sindia''' (Headmistress)
John P. A (Maths Teacher)

Mercy K J (Hindi Teacher , High School)
George Shinta (Physical Education)
Manuel Joseph Shan  (Physical Science Teacher )
Jophine Francis M.J (English Teacher )
Mary Kaviths ( Malayalam Teacher)
Laurance Antony (Physical Science Teacher)
Smitha Lonan (Natural Science)
Silja Yohanan (Malayalam Teacher)
Clerin Arch''' (Maths Teacher)
Lissy P C''' (Social Science Teacher)
Mary K.G ( UP teacher)
Kochutreasa K A( UP teacher)
Philomina N .T ( UP teacher)
Jaquilin Shelly V. S ( L. P teacher)
Wilsy I.A( L. P teacher)
Elizabeth Sophia ( L. P teacher)
Paul Neil Amstrong( L. P teacher)
Mary Betsy M.J( L. P teacher)
Annie Luxy ( U P teacheri,Hind)
Boby Mathew( U. P teacher)
Shalet Levera ( LU P teacher)

Anty Jose (Office staff)  Sheeba M .X (Office staff)
Shajan Antony ( Office staff)

== മറ്റു പ്രവർത്തനങ്ങൾ ==
2 . എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റൂർ  ചേരാനെല്ലൂർ / ഇടപ്പിള്ളി ചേരാനല്ലൂർ ബസ്സ് മാർഗം വരാപ്പുഴ ഫെറി സ്റ്റോപ്പിൽ ഇറങ്ങി ചങ്ങാടം കടന്നും എവിടേക്ക് എത്താം

3 . എറണാകുളത്തുനിന്നും ക്ലാസ് ഉള്ള ദിവസങ്ങളിൽ കേരളം വാട്ടർ ട്രാൻസ്‌പോർട് ന്റെ ബോട്ട് മാർഗവും എത്താം

== യാത്രാസൗകര്യം ==
4 .ആലുവ റയില്വേസ്റ്റേഷൻ /ബസ്സ് സ്റ്റാൻഡ് എവിടെ നിന്നും വരാപ്പുഴ ബസ്സിൽ  ചെട്ടിഭാഗത്തു എത്തി അവിടെ നിന്നും ഓട്ടോ മാർഗവും എത്താം .{{#multimaps: 10.068903, 76.279673| zoom=18 }}
{{#multimaps:10.068903, 76.279673 | width=800px | zoom=16 }}

== മേൽവിലാസം ==
== മേൽവിലാസം ==

21:50, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
പ്രമാണം:/home/hibhs/Downloads/digi magazine/IMG-20240220-WA0021.jpg
വിലാസം
വരാപ്പുഴ

വരാപ്പുഴ പി.ഒ.

683517
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0484 2512219
ഇമെയിൽinfantboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്25079 (സമേതം)
യുഡൈസ് കോഡ്32080100202
വിക്കിഡാറ്റQ99485896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ597
പെൺകുട്ടികൾ11
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാനുവൽ ജോസഫ് ഷാൻ
പി.ടി.എ. പ്രസിഡണ്ട്രാജൂ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്പിങ്കി
അവസാനം തിരുത്തിയത്
26-02-2024Holyinfants
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഈ വിദ്യാലയം നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷി ആണ് ഈ വിദ്യാലയം .

വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ

ചരിത്രം

1909 ൽ ജനങ്ങളുടെ പൊതു വിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറി ആയ ഫാദർ ജോൺ വിൻസെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്( വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ). പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഇത് നിലകൊള്ളുന്നു. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

റെഡ്ക്രോസ്

വിദ്യാരംഗം കലാസാഹിത്യവേദി

കെ സി എസ് എൽ

ലിറ്റിൽ  കൈറ്റ്സ്

കായികം

ക്ലബ് പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

മാനേജ് മെന്റ്

കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റവ.ഫാ.ആന്റണി  മഠത്തിപ്പറമ്പിൽ ഒ.സി.ഡി.കോർപറേറ്റ് മാനേജരായി  പ്രവർത്തിക്കുന്നു .സ്കൂളിന്റെ  ലോക്കൽ മാനേജരായി  റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി ശ്രീ .മനുവൽ ജോസഫ്  ഷാനും സേവനം  ചെയ്യുന്നു .

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജോസഫ് ചക്കിയേത്ത്
2 കുഞ്ഞമ്മ
3 ബിബിയാനി
4 ജേക്കബ്
5 പി കെ ഏലീശ്വാ
6 പി എം ട്രീസ
7 ‍‍ജസി വർഗീസ്
7 മേരി റോസ് സിൻഡ്യാ  2016-2020
8 ബിനു ജോർജ്
9 മാനുവൽ ജോസഫ ഷാൻ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

• Dr .ഫ്രാൻസിസ് പാവനത്തറ - scientist - Indian National Centre for ocean Information Services (INCOIS)
• ശ്രീ . പീറ്റർ ചേരാനെല്ലൂർ -  പ്രമുഖ സംഗീത സംവിധായകൻ ,ഗാനരചയിതാവ് .
• Dr.ടിനു - ആരോഗ്യരംഗത്തു തന്റെ സേവനം കാഴ്ച വെക്കുന്നു
• പ്രിൻസ് ,ഷിനിൽ ,എബിൻ - ഗാനരംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവർ

നേട്ടങ്ങൾ

ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ പെരിയാറിന്റെ തീരത്തുള്ള വരാപ്പുഴ എന്ന ദ്വിപിൽ ആണ് സ്ഥിതി ചെയ്യുന്നത് .നാഷ്‌ണൽ  ഹൈവേ (NH - 66)യിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെ അയീട്ടാണ് ഈ ഗ്രാമം .കര മാർഗവും ,കായൽ മാർഗവും കുട്ടികൾക്കു വിദ്യാലയത്തിൽ എത്തി ചേരാം .

വിദ്യാലയത്തിലേക് എത്തിച്ചേരാനുള്ള വഴികൾ .

1 . ഇടപ്പിള്ളിയിൽ നിന്നും NH - 66  ലൂടെ പറവൂർ  ബസ്സ് മാർഗം വരാപ്പുഴ എസ് എൻ ഡി പി  കവലയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോ റിക്ഷ യിൽ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചു എവിടെ എത്താം .

2 . എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റൂർ  ചേരാനെല്ലൂർ / ഇടപ്പിള്ളി ചേരാനല്ലൂർ ബസ്സ് മാർഗം വരാപ്പുഴ ഫെറി സ്റ്റോപ്പിൽ ഇറങ്ങി ചങ്ങാടം കടന്നും എവിടേക്ക് എത്താം

3 . എറണാകുളത്തുനിന്നും ക്ലാസ് ഉള്ള ദിവസങ്ങളിൽ കേരളം വാട്ടർ ട്രാൻസ്‌പോർട് ന്റെ ബോട്ട് മാർഗവും എത്താം

4 .ആലുവ റയില്വേസ്റ്റേഷൻ /ബസ്സ് സ്റ്റാൻഡ് എവിടെ നിന്നും വരാപ്പുഴ ബസ്സിൽ  ചെട്ടിഭാഗത്തു എത്തി അവിടെ നിന്നും ഓട്ടോ മാർഗവും എത്താം .{{#multimaps: 10.068903, 76.279673| zoom=18 }}

മേൽവിലാസം

HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219

വർഗ്ഗം: സ്കൂൾ കടുപ്പിച്ച എഴുത്ത്