"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 128: വരി 128:
==വഴികാട്ടി==
==വഴികാട്ടി==


മാനന്തവാടി ടൗണിൽ നിന്നും തവിഞ്ഞാൽ റോഡ് 9 കി.മീ


പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ
Loading map...{{#multimaps:11.736983, 76.074789 |zoom=13}}
Loading map...{{#multimaps:11.736983, 76.074789 |zoom=13}}


Loading map...
Loading map...

19:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സർവോദയം യു പി എസ് പോരൂർ
വിലാസം
മുതിരേരി

തവി‍ഞ്ഞാൽ പി.ഒ.
,
670644
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsarvodayamupschoolporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്15470 (സമേതം)
യുഡൈസ് കോഡ്32030101107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജിജി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഷാജി മംഗലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ബിനോയ്
അവസാനം തിരുത്തിയത്
12-01-202215470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പോരൂർ , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്. ഇവിടെ 180 ആൺകുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.

ഓരോ കുഞ്ഞുകൈകളിലേയ്ക്കും നന്മകൾ കോർത്തിണക്കി അത് വിദ്യാലയത്തിലും സമൂഹത്തിലും ചെറുതും വലുതുമായ നന്മയുടെ നല്ലപാഠങ്ങൾ ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. " ചിന്ത നിറയെ നന്മയും....ബുദ്ധി നിറയെ വെളിച്ചവും.... കണ്ണുനിറയെ കാരുണ്യവും... അധരം നിറയെ അലിവും....മനം നിറയെ പരിശുദ്ധയുമുള്ള" ധാരാളം വൃക്തിത്വങ്ങളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഭാവി തലമുറയെ നന്മയിലേയ്ക്കു നയിക്കുവാൻ ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇനിയും ഞങ്ങൾക്ക് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.



ചരിത്രം

                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2 അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങി നിന്ന ഈ ഓലക്കെട്ടിൽ നിന്നും ഇന്നു കാണുന്ന മൂന്നുനില കോൺഗ്രീറ്റു കെട്ടിടം ഭൗതിക സൗകര്യങ്ങളിൽ എടുത്തുപറയത്തക്കതാണ് . കൂടാതെ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ 14 ക്ലാസി മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഡിറ്റോറിയം, ജൈവ വൈവിധ്യ ഉദ്യാനം, അടുക്കളയോടുചേർന്നുള്ള ഭക്ഷണശാല, വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്ക്കൾബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. കൂടുതൽ കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനധ്യാപകർ

1 ശ്രീധരക്കുറുപ്പ്
2 നാരായണൻ നമ്പൂതിരി
3 സി.ജോസീന
4 സി.റോസറ്റ
5 എ.പ്രഭാകരൻ
6 സി.ഏലിയാമ്മ ഈപ്പൻ
7 സി.ജിജി ജോർജ്ജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി

2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)

3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)

വഴികാട്ടി

മാനന്തവാടി ടൗണിൽ നിന്നും തവിഞ്ഞാൽ റോഡ് 9 കി.മീ

പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ Loading map...{{#multimaps:11.736983, 76.074789 |zoom=13}}

Loading map...

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=1264019" എന്ന താളിൽനിന്ന് ശേഖരിച്ചത്