"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Ds (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1281058 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|St. Michaels H. S. S Westhill}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ
വരി 16: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കണ്ണൂർ റോഡ്,  വെസ്റ്റ് ഹിൽ പി ഒ
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ
|പിൻ കോഡ്=673005
|പിൻ കോഡ്=673005
|സ്കൂൾ ഫോൺ=0495 2381814
|സ്കൂൾ ഫോൺ=0495 2381814
|സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com
|സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
വരി 34: വരി 31:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2019
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2119
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 53: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി എം കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് മോനവരി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രമോദ് മോവനാരി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി  ദീപ്തി അനിൽ
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg ‎
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg ‎
|size=350px
|size=350px
|caption=
|caption=സത്യം സ്നേഹം സേവനം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ  ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട്  ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ്  എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .   '''{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .
== ചരിത്രം ==
== ചരിത്രം ==
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച്  പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[{{PAGENAME}}/ചരിത്രം|തുടരുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്.  കൂടാതെ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്.  കൂടാതെ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ hitech ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ  കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രി.എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും  നടപ്പിലാക്കിയ hitech ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ  കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.
[[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്‍കൂൾ പ്രവേശനകവാടം]]


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== കായികം ==
കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ്  ഗേൾസ്  എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്  എല്ലാ വർഷവും നടത്തി വരുന്നു   
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
പ്രമാണം:17014-r2..png
പ്രമാണം:17014-r1.png
</gallery>
== മാനേജ്‌മെന്റ്  ==
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ്  മാനേജ്‌മെന്റിന്റെ കീഴിലാണ്  ഈ  വിദ്യാലയം പ്രവർത്തിക്കുന്നത്.  നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് ,  ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ‌ജൂഡി വ‌ർഗീസ് .ബി .എസ്.  സതേൺ പ്രോവിൻസ്  ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്)  കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ  പ്രധാനാദ്ധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു.


== മാനേജ്മെന്റ് ==
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ സതേൺ പ്രൊവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് സുപ്പീരിയർ ജനറലായും റെവ . സിസ്റ്റർ സന്തോഷ്‌ മരിയ .ബി .എസ്. കോർപ്പറേറ്റ് മാനേജരായും  പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ്  സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ ബി . എസ്. ആണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<big>പ്രധാനാദ്ധ്യാപകർ</big>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|'''<big>വർഷം</big>'''
|'''<big>പേര്</big>'''
|-
|-


വരി 97: വരി 103:
| ഫാദർ അലോഷ്യസ് കൊയില്ലോ
| ഫാദർ അലോഷ്യസ് കൊയില്ലോ
|-
|-
|1938 -  
|1938 -
| ഫാദർ സെബാസ്റ്റ്യൻ നൊറോണ
| ഫാദർ സെബാസ്റ്റ്യൻ നൊറോണ
|-
|-
|1938 - 45
|1938 - 45
| സിസ്റ്റർ.ദുൾച്ചിസ് ബി.എസ്
| സിസ്റ്റർ ദുൾച്ചിസ് ബി എസ്
|-
|-
|1945 - 46
|1945 - 46
|സിസ്റ്റർ.ആഡ്ലിൻ ബി.എസ്
|സിസ്റ്റർ ആഡ്ലിൻ ബി.എസ്
|-
|-
|1946 - 47
|1946 - 47
|സിസ്റ്റർ.ബിബിയാന ബി.എസ്
|സിസ്റ്റർ ബിബിയാന ബി.എസ്
|-
|-
|1947 - 52
|1947 - 52
|സിസ്റ്റർ.ബിയാട്രീസ് ബി.എസ്
|സിസ്റ്റർ ബിയാട്രിസ്  ബി എസ്‌
|-
|-
|1952 - 53
|1952 - 53
|സിസ്റ്റർ.സീലിയ ബി.എസ്
|സിസ്റ്റർ സീലിയ ബി എസ്
|-
|-
|1953 - 66
|1953 - 66
|സി.ഏലീശാ ബി.എസ്
|സിസ്റ്റർ ഏലീശാ ബി എസ്
|-
|-
|1966 - 82
|1966 - 82
|സി.റെമീജിയ ബി.എസ്
|സിസ്റ്റർ റെമീജിയ ബി.എസ്
|-
|-
|1982 - 94
|1982 - 94
|സിസ്റ്റർ.ബേർണീസ് ബി.എസ്
|സിസ്റ്റർ ബേർണീസ് ബി എസ്
|-
|-
|1994 - 98
|1994 - 98
|സി.തെരസിൽഡ് ബി.എസ്
|സിസ്റ്റർ തെരസിൽഡ് ബി എസ്
|-
|-
|1998 - 2001
|1998 - 2001
|സിസ്റ്റർ.വിനയ ബി.എസ്
|സിസ്റ്റർ വിനയ ബി എസ്
|-
|-
|2001 - 2002
|2001 - 2002
|സിസ്റ്റർ.ജോസ് തെരേസ് ബി.എസ്
|സിസ്റ്റർ ജോസ് തെരേസ് ബി എസ്
|-
|-
|2002 - 2004
|2002 - 2004
വരി 137: വരി 143:
|-
|-
|2004 - 2008
|2004 - 2008
|സിസ്റ്റർ.ഗ്രേസി ഇഗ്നേഷ്യസ് ബി.എസ്
|സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ്
|-
|-
|2009-
|2008 - 2019
|
|സിസ്റ്റർ ജയഷീല ബി എസ്
|-
|-
|2014-
|2019 - 2022
|
|<small>സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്</small>
|}
'''<big>സ്‌കൂൾ പ്രിൻസിപ്പൽമാർ</big>'''
{| class="wikitable"
|'''<big>വർഷം</big>'''
|        '''<big>പേര്</big>'''
|-
|-
|
|2004 - 2017
|
|സിസ്റ്റർ സുജയ ബി എസ്  
|-
|2009-2018
|സിസ്റ്റർ.ജയഷീല.ബി.എസ്
|-
|
|
|}
|}


വരി 159: വരി 164:
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
*
*


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.28379,75.76932 |zoom=18}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
----
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.
----
{{#multimaps:11.2845286,75.7688668 |zoom=18}}
----

11:15, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ
സത്യം സ്നേഹം സേവനം
വിലാസം
വെസ്റ്റ്ഹിൽ

കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ
,
വെസ്റ്റ്ഹിൽ പി.ഒ.
,
673005
സ്ഥാപിതം1 - 6 - 1927
വിവരങ്ങൾ
ഫോൺ0495 2381814
ഇമെയിൽstmichaelsgirlshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17014 (സമേതം)
എച്ച് എസ് എസ് കോഡ്10173
യുഡൈസ് കോഡ്32040501201
വിക്കിഡാറ്റQ64551274
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്68
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ2019
ആകെ വിദ്യാർത്ഥികൾ2119
അദ്ധ്യാപകർ68
ഹയർസെക്കന്ററി
പെൺകുട്ടികൾ360
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ മേഴ്സി കെ.കെ.
പ്രധാന അദ്ധ്യാപികസിസ്റ്റർ സിനി എം കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രമോദ് മോവനാരി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദീപ്തി അനിൽ
അവസാനം തിരുത്തിയത്
13-02-2024Stmichaelsgirlshs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ. സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . 

ചരിത്രം

1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. തുടരുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ hitech ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.

സ്‍കൂൾ പ്രവേശനകവാടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • റെ‍ഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കായികം

കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ്  ഗേൾസ്  എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്  എല്ലാ വർഷവും നടത്തി വരുന്നു     

മാനേജ്‌മെന്റ്

മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ‌ജൂഡി വ‌ർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

വർഷം പേര്
1927 - 37 ഫാദർ അലോഷ്യസ് കൊയില്ലോ
1938 - ഫാദർ സെബാസ്റ്റ്യൻ നൊറോണ
1938 - 45 സിസ്റ്റർ ദുൾച്ചിസ് ബി എസ്
1945 - 46 സിസ്റ്റർ ആഡ്ലിൻ ബി.എസ്
1946 - 47 സിസ്റ്റർ ബിബിയാന ബി.എസ്
1947 - 52 സിസ്റ്റർ ബിയാട്രിസ് ബി എസ്‌
1952 - 53 സിസ്റ്റർ സീലിയ ബി എസ്
1953 - 66 സിസ്റ്റർ ഏലീശാ ബി എസ്
1966 - 82 സിസ്റ്റർ റെമീജിയ ബി.എസ്
1982 - 94 സിസ്റ്റർ ബേർണീസ് ബി എസ്
1994 - 98 സിസ്റ്റർ തെരസിൽഡ് ബി എസ്
1998 - 2001 സിസ്റ്റർ വിനയ ബി എസ്
2001 - 2002 സിസ്റ്റർ ജോസ് തെരേസ് ബി എസ്
2002 - 2004 ഫിലോമിന തോമസ്
2004 - 2008 സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ്
2008 - 2019 സിസ്റ്റർ ജയഷീല ബി എസ്
2019 - 2022 സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്

സ്‌കൂൾ പ്രിൻസിപ്പൽമാർ

വർഷം പേര്
2004 - 2017 സിസ്റ്റർ സുജയ ബി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
  • അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
  • അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.

{{#multimaps:11.2845286,75.7688668 |zoom=18}}