"സെന്റ് ജോൺസ് എച്ച് എസ് എളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St.John's H.S Elanad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=എളനാട്
പേര്= സെന്റ് ജോണ്‍സ് എച്ച് എസ് |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്= എളനാട് |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= ചാവക്കാ‌‌‌‌‌‌‌‌ട് |
|സ്കൂൾ കോഡ്=24075
റവന്യൂ ജില്ല= തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 24075|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 21|
|വിക്കിഡാറ്റ ക്യു ഐഡി=Q64088443
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071300601
സ്ഥാപിതവര്‍ഷം= 1976|
|സ്ഥാപിതദിവസം=21
സ്കൂള്‍ വിലാസം= എളനാട് പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതമാസം=06
പിന്‍ കോഡ്= 680 586 |
|സ്ഥാപിതവർഷം=1976
സ്കൂള്‍ ഫോണ്‍= 04884 287186|
|സ്കൂൾ വിലാസം=സെന്റ്.ജോൺസ് ഹൈസ്ക്കൂൾ എളനാട്
സ്കൂള്‍ ഇമെയില്‍= st.johnshselanad@yahoo.com |
|പോസ്റ്റോഫീസ്=വെന്നൂർ
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|പിൻ കോഡ്=680587
ഉപ ജില്ല= മങ്കട ‌|  
|സ്കൂൾ ഫോൺ=04884 287186
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=stjohnshselanad1976@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=വടക്കാഞ്ചേരി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=15
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=ചേലക്കര
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|താലൂക്ക്=തലപ്പിള്ളി
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
ആൺകുട്ടികളുടെ എണ്ണം= 2268 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 2068 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=st.john's HS Elanad.jpg|
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജിനോ ജോർജ്ജ്
|പി.ടി.. പ്രസിഡണ്ട്= സുരേഷ് വൈ സി
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ യു
|സ്കൂൾ ചിത്രം=elanad123.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ  ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോൺസ് ഹൈസ്കൂൾ.അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകികൊണ്ട് നാല് പതിറ്റാണ്ടുകളായി തലയെടുപ്പോടു കൂടി പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയും തുടർച്ചയായ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി മുന്നേറുന്നു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന എളനാട് താലൂക്കിൽ ആരണ്യത്താലും മലകളാലും സൗന്ദര്യാത്മകമായ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ എളനാട് ഭാഗത്ത് സ്‌ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് സെൻറ് ജോൺസ് എച്ച് എസ് എളനാട്..


== ചരിത്രം ==
[[സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക]]
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
വിദ്യാലയ പരിസരം വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമാണ്.'''സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, മുൾട്ടീമീഡിയ ക്ലാസ്റൂമുകൾ, സ്കൂൾ ലൈബ്രറി''' എന്നിവ കുട്ടികളുടെ പഠന പുരോഗതിക്കായി ഉപയോഗിക്കുന്നു.
 
മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .  
 
മാലിന്യ വിമുക്തമായ സ്കൂൾ പരിസരവും വാഹനങ്ങളുടെ ആരവം ഇല്ലാത്ത ശാന്തസുന്ദരമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
സ്റ്റുഡന്റ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും മികച്ച മാലിന്യ സംസ്കരണവും എടുത്ത് പറയത്തക്ക പ്രത്യേകതയാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[സെന്റ് ജോൺസ് എച്ച് എസ് എളനാട്/സൗകര്യങ്ങൾ|കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൂൾ മാഗസിൻ - [https://drive.google.com/file/d/1BRwtRUsdpM9Nj5jRQ27Z-9_-GoLk_JG1/view?usp=drivesdk നല്ലെഴുത്തുകൾ] എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== ക്ലബുകൾ  ==
സയൻസ് ക്ലബ്
 
സോഷ്യൽ സയൻസ് ക്ലബ്
 
മാത്തമാറ്റിക്സ്  ക്ലബ്
 
സ്പോർട്സ് ക്ലബ്
 
ഗാന്ധി ദർശൻ
 
ഇംഗ്ലീഷ് ക്ലബ്
 
വിദ്യാരംഗം കലാ സാഹിത്യവേദി
 
ആർട്സ് ക്ലബ്
 
ലഹരി വിരുദ്ധ ക്ലമ്പ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മലങ്കര കത്തോലിക്ക സഭയുടെ മുവാറ്റുപുഴ രൂപതയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .നിലവിൽ 9 വിദ്യാലയങ്ങളാണ് രൂപതയ്ക്ക് കീഴിൽ ഉള്ളത്.'''റവ.ഡോ.യൂഹാനോൻ മാർ തിയോഡഷ്യസ്''' സ്കൂളിന്റെ രക്ഷാധികാരിയായും '''റവ.ഫാ.വർഗീസ് പണ്ടാരംകുടിയിൽ'''  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി '''ജിനോ ജോർജ്''' സേവനം അനുഷ്ടിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|-
|1929 - 41
|1976 - 88
|കെ.പി. വറീദ്
| സി.പി.നാരായണൻ കുട്ടി
|-
|-
|1941 - 42
|1988 - 02
|കെ. ജെസുമാന്‍
| ടി. ഇന്ദിര ദേവി
|-
|-
|1942 - 51
|2002 - 06
|ജോണ്‍ പാവമണി
| സി.ഐ.ശാന്ത
|-
|-
|1951 - 55
|2006 - 10
|ക്രിസ്റ്റി ഗബ്രിയേല്‍
|ജി.ഗീതദേവി
|-
|-
|1955- 58
|2010 - 12
|പി.സി. മാത്യു
|സി.എം.ജാനകി
|-
|-
|1958 - 61
|2012 - 19
|ഏണസ്റ്റ് ലേബന്‍
|ജിമ്മി.എസ് എടക്കര
|-
|-
|1961 - 72
|2019 -  
|ജെ.ഡബ്ലിയു. സാമുവേല്‍
|ജിനോ ജോർജ്
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
പി എ ബാബു  ( രാഷ്ട്രീയ പ്രവർത്തകൻ )
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
സജയൻ കെ വി ( എഴുത്തുകാരൻ )
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ബാബു എം സി ( പോലീസ് ഉദ്യോഗസ്ഥൻ )
 
സാബു തോമസ്   ( പഴയന്നൂർ  എസ്‌.ഐ )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |{{#multimaps:10.63716054693975, 76.4003929887188|zoom=18}}
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 544 ന് തൊട്ട് വാണിയംപാറ ജംഗ്ഷനിൽ നിന്നും 10 കി.മി. അകലത്തായി എളനാട്  പഴയന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
എളനാട്ടിൽ  നിന്നും 1.5 km അകലെ ആണ് സ്കൂൾ
11.071469, 76.077017, MMET HS Melmuri
 
</googlemap>
പഴയന്നൂരിൽ നിന്നും എളനാട് പോകുന്ന വഴിക്കാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
രാമൻചെട്ടി എന്നതാണ് സ്കൂളിന്റെ കൃത്യമായ സ്ഥലപ്പേര് .
 
സ്കൂളിന്റെ നേരെ മുന്നിലായി ആർ സി പള്ളിയുടെ കപ്പേള ഉണ്ട്.
:
<!--visbot  verified-chils->-->

16:49, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ജോൺസ് എച്ച് എസ് എളനാട്
വിലാസം
എളനാട്

സെന്റ്.ജോൺസ് ഹൈസ്ക്കൂൾ എളനാട്
,
വെന്നൂർ പി.ഒ.
,
680587
സ്ഥാപിതം21 - 06 - 1976
വിവരങ്ങൾ
ഫോൺ04884 287186
ഇമെയിൽstjohnshselanad1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്24075 (സമേതം)
യുഡൈസ് കോഡ്32071300601
വിക്കിഡാറ്റQ64088443
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനോ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് വൈ സി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ യു
അവസാനം തിരുത്തിയത്
14-03-202224075sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ  ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോൺസ് ഹൈസ്കൂൾ.അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകികൊണ്ട് നാല് പതിറ്റാണ്ടുകളായി തലയെടുപ്പോടു കൂടി പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയും തുടർച്ചയായ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി മുന്നേറുന്നു.

ചരിത്രം

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന എളനാട് താലൂക്കിൽ ആരണ്യത്താലും മലകളാലും സൗന്ദര്യാത്മകമായ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ എളനാട് ഭാഗത്ത് സ്‌ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് സെൻറ് ജോൺസ് എച്ച് എസ് എളനാട്..

കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിദ്യാലയ പരിസരം വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമാണ്.സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, മുൾട്ടീമീഡിയ ക്ലാസ്റൂമുകൾ, സ്കൂൾ ലൈബ്രറി എന്നിവ കുട്ടികളുടെ പഠന പുരോഗതിക്കായി ഉപയോഗിക്കുന്നു.

മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .

മാലിന്യ വിമുക്തമായ സ്കൂൾ പരിസരവും വാഹനങ്ങളുടെ ആരവം ഇല്ലാത്ത ശാന്തസുന്ദരമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു.

സ്റ്റുഡന്റ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും മികച്ച മാലിന്യ സംസ്കരണവും എടുത്ത് പറയത്തക്ക പ്രത്യേകതയാണ്.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ - നല്ലെഴുത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

മാത്തമാറ്റിക്സ്  ക്ലബ്

സ്പോർട്സ് ക്ലബ്

ഗാന്ധി ദർശൻ

ഇംഗ്ലീഷ് ക്ലബ്

വിദ്യാരംഗം കലാ സാഹിത്യവേദി

ആർട്സ് ക്ലബ്

ലഹരി വിരുദ്ധ ക്ലമ്പ്

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മുവാറ്റുപുഴ രൂപതയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .നിലവിൽ 9 വിദ്യാലയങ്ങളാണ് ഈ രൂപതയ്ക്ക് കീഴിൽ ഉള്ളത്.റവ.ഡോ.യൂഹാനോൻ മാർ തിയോഡഷ്യസ് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.വർഗീസ് പണ്ടാരംകുടിയിൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി ജിനോ ജോർജ് സേവനം അനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 88 സി.പി.നാരായണൻ കുട്ടി
1988 - 02 ടി. ഇന്ദിര ദേവി
2002 - 06 സി.ഐ.ശാന്ത
2006 - 10 ജി.ഗീതദേവി
2010 - 12 സി.എം.ജാനകി
2012 - 19 ജിമ്മി.എസ് എടക്കര
2019 - ജിനോ ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി എ ബാബു  ( രാഷ്ട്രീയ പ്രവർത്തകൻ )

സജയൻ കെ വി ( എഴുത്തുകാരൻ )

ബാബു എം സി ( പോലീസ് ഉദ്യോഗസ്ഥൻ )

സാബു തോമസ്   ( പഴയന്നൂർ  എസ്‌.ഐ )

വഴികാട്ടി

എളനാട്ടിൽ  നിന്നും 1.5 km അകലെ ആണ് സ്കൂൾ

പഴയന്നൂരിൽ നിന്നും എളനാട് പോകുന്ന വഴിക്കാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

രാമൻചെട്ടി എന്നതാണ് സ്കൂളിന്റെ കൃത്യമായ സ്ഥലപ്പേര് .

സ്കൂളിന്റെ നേരെ മുന്നിലായി ആർ സി പള്ളിയുടെ കപ്പേള ഉണ്ട്.