സെന്റ് ജോൺസ് എച്ച് എസ് എളനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ JRC യുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നാടുകയും കൊറോണ കാലത്ത് മാസ്കുകൾ വിതരണം ചെയ്ത് നൽകുകയും ദാഹനീർ എന്ന പേരിൽ വേനൽകാലത്ത് പക്ഷികൾക്ക് വെള്ളം നൽകുകയും ചെയ്തു