"സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  4 ഏക്കറോളം വരുന്ന ഹരിതാഭമായ സ്തലത്ത്, പൂഞാർ ആശ്രമദെവാലയത്തൊടനുബന്തിച്ച് നിലകൊള്ളുന്ന ഈ സരസ്വതിഷേത്രത്തിൽ
  4 ഏക്കറോളം വരുന്ന ഹരിതാഭമായ സ്തലത്ത്, പൂഞാർ ആശ്രമദെവാലയത്തൊടനുബന്തിച്ച് നിലകൊള്ളുന്ന ഈ സരസ്വതിഷേത്രത്തിൽ    21  ക്ലാസ്സ് റുമുകളും മൾട്ടിമിഡിയ റും, വിപുലമായ ഗ്രന്തശാല, ലാബൊറട്ടറികൾ, സ്ക്കൂൾ സൊസൈറ്റി,ഓപ്പൺ സ്റ്റെജ് എന്നിവ വിദ്യാർതികളുടെ പ0ന പാറ്റ്യെതര നിലവാരം ഉയർത്തുന്നു.
   21  ക്ലാസ്സ് റുമുകളും മൾട്ടിമിഡിയ റും, വിപുലമായ ഗ്രന്തശാല, ലാബൊറട്ടറികൾ, സ്ക്കൂൾ സൊസൈറ്റി,ഓപ്പൺ സ്റ്റെജ് എന്നിവ വിദ്യാർതികളുടെ
പ0ന പാറ്റ്യെതര നിലവാരം ഉയർത്തുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==



15:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പൂഞ്ഞാർ തെക്കേക്കര പി.ഒ.
,
686582
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04822 275420
ഇമെയിൽstantonysp@gmail.com
കോഡുകൾ
സ്കൂൾ കോഡ്32014 (സമേതം)
എച്ച് എസ് എസ് കോഡ്05087
യുഡൈസ് കോഡ്32100200606
വിക്കിഡാറ്റQ87659026
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ887
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബെന്നി തോമസ്
പ്രധാന അദ്ധ്യാപകൻറ്റോം കെ. എ
പി.ടി.എ. പ്രസിഡണ്ട്എം.സി. വർക്കി മുതിരേന്തിക്കൽ
അവസാനം തിരുത്തിയത്
31-01-2022Sap32014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത. പൂഞാർ 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു.



ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത.പൂഞാർ നിവാസികളുടെ ആൽമീയ ഉണര് വിനായി 1924 ൽ C.M.I സഭ ഇവിടെ ഒരു ആശ്രമം സ്താപിചു. ഈ ആശ്രമത്തിന്റെ സ്റ്റാപനത്തൊടെ ഇടയാഡിക്കുന്നിൽ സ്താപിചിരുന്ന പ്രാതമിക വിദ്യാലയം പൊതുജനഗളുടെ ആവശ്യപ്രകാരം അശ്രമത്തിനു കിഴിലായി. 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു. 44 അധ്യാപകരും 9 അനധ്യാപകരും സേവനമനുഷ്ടിചുവരുന്ന ഈ വിദ്യാലയത്തില് 1000 ത്തോളം വിദ്യാര്ത്ദികളൂമുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

4 ഏക്കറോളം വരുന്ന ഹരിതാഭമായ സ്തലത്ത്, പൂഞാർ ആശ്രമദെവാലയത്തൊടനുബന്തിച്ച് നിലകൊള്ളുന്ന ഈ സരസ്വതിഷേത്രത്തിൽ    21   ക്ലാസ്സ് റുമുകളും മൾട്ടിമിഡിയ റും, വിപുലമായ ഗ്രന്തശാല, ലാബൊറട്ടറികൾ, സ്ക്കൂൾ സൊസൈറ്റി,ഓപ്പൺ സ്റ്റെജ് എന്നിവ വിദ്യാർതികളുടെ പ0ന പാറ്റ്യെതര നിലവാരം ഉയർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജേർണലിസം ക്ലബ്ബ് -
  • പ്രാദേശികപത്രം ഇറക്കുന്ന കേരളത്തിലെ ആദ്യ സ്കൂൾ., പത്രം-അന്റൊണിയൻ
  • ടുറിസം ക്ലബ്ബ്
  • നേക്ചർ ക്ലബ്ബ്
  • സോഷ്യ്ല് സയൻ‍സ് ക്ലബ്ബ്
  • സയൻ‍സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • ബാന്റ് സെറ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ഗ്യാലറി‍‍

മാനേജ്മെന്റ്

CMI

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

റവ: ഫാ. ഹെർമൻ C.M.I ശ്രി. O.V വർക്കി ശ്രി. K.M മാത്യ ശ്രി. C.J വര്ഗീസ് 1991-92 -----------> ശ്രി. V.V വർക്കി

1992-93 -----------> ശ്രി. K.T വർക്കി 1993-97 -----------> റവ: ഫാ. ജോസഫ് മാർടിൻ വതലൂർ 1997-2001 ----------->റവ: ഫാ. V.J കുരിയൻ വേങത്താനം 2001- 07 -----------> റവ: ഫാ. അഗസ്റ്റിൻ മാത്യ തെങുപള്ളിൽ 2007-09 ----------->റവ: ഫാ. ജോസഫ് മാത്യ വട്ടൊലിയിൽ 2007- -----------> ശ്രി. T.M ജോസഫ് 2009- -----------> ശ്രി. ഷാജു S പാലിത്തൊട്ടം


Block quote{| class="wikitable" |-{| class="wikitable" |- ! header 1 ! ഈഈഇ ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} !

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==\


==വഴികാട്ടി

|}