സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1927ല് മിഡീൽ സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു. 44 അധ്യാപകരും 9 അനധ്യാപകരും സേവനമനുഷ്ടിചുവരുന്ന ഈ വിദ്യാലയത്തില് 1000 ത്തോളം വിദ്യാർത്ഥികളൂമുണ്ട്.