CMI

Schoolwiki സംരംഭത്തിൽ നിന്ന്

റവ. ഫാ. ഡാനിയെൽ മൈലാഡി C.M.I ഈ പ്രാതമിക വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് റവ. ഫാ. പാട്രിക്ക് C.M.I യുടെ ശ്രമഫലമയി ഇത് ഒരു മിഡിൽ സ്കൂളായി മാറി. പൂഞാറിന്റെ പെരുമക്കും സംസ്കരിക പൈത്രുകത്തിനും വിദ്യാഭ്യാസ പഷ്ചാത്ത്ലത്തിനും കാരണം ആയത് 1962ൽ മിഡിൽ സ്കൂള് ഹൈ സ്കൂൾ ആയി ഉയർത്തപെട്ടപൊഴാന്ണു. അന്നു ആഭ്യന്തരമന്ത്രിയായിരുന്ന P.T ചാക്കോ ആശ്രമാതീപൻ ഫാ. ലിബരിയെസ് C.M.I, ശ്രി. K.P മാത്യു കരിയാപുരയിഡം തുടങിയ മഹത് വ്യക്തികളുടെ സാന്നിദ്യം സ്കൂളിന്റെ പുരൊഗതിയിൽ നിർണയകമായി. ഈ സ്കൂളിന്റെ പ്രവർത്തനങൾക്കു ചുക്കാൻ പിടിച്ച അനേകം വൈദിക ശ്രേഷ്ടരും അധ്യാപകപ്രമുഗ്ഘരും നല്ലവരായ നാട്ടുകാരും ധാരാളം ഉൺട്.

"https://schoolwiki.in/index.php?title=CMI&oldid=1419744" എന്ന താളിൽനിന്ന് ശേഖരിച്ചത്